Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിജി ബൂട്ടുകള്‍ അഴിക്കുമ്പോള്‍ താനും രാഷ്‌ട്രീയം വിടും: സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 10:28 am IST
in India

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂട്ട് അഴിക്കുന്ന (രാഷ്‌ട്രീയപ്രവര്‍ത്തനം നിര്‍ത്തുന്ന) ദിവസം താന്‍ സജീവ രാഷ്‌ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പൂനെയില്‍ വേര്‍ഡ്സ് ഫെസ്റ്റിവലില്‍ (വേര്‍ഡ്സ് കൗണ്ട്) സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. 

ഊര്‍ജ്ജസ്വലരായ എബി വാജ്പേയിയേയും നരേന്ദ്ര മോദിയേയും പോലുള്ള നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴഞ്ഞത് ഭാഗ്യമായി കാണുന്നു. നരേന്ദ്ര മോദി ബൂട്ടഴിക്കുന്ന ദിവസം താന്‍ ഇന്ത്യന്‍ രാഷ്‌ട്രീയം വിടും. രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പാര്‍ലമെന്റിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിജി എന്റെ പേര് നിര്‍ദ്ദേശിച്ചു. താന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ടെക്സ്‌റ്റൈല്‍സ് മന്ത്രിയായപ്പോള്‍ പല പദ്ധതികളും 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് നടപ്പാക്കപ്പെടുന്നത് എന്ന് മനസിലായി. എല്ലാ പദ്ധതികളും പൂര്‍ണമായും നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ തനിക്ക് കഴിഞ്ഞു- സ്മൃതി ചൂണ്ടിക്കാട്ടി.

പല സെലിബ്രിറ്റി മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും തന്നെ ട്രോളുന്നുണ്ട്. ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ പറഞ്ഞ് തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇതെല്ലാം മാനസികമായി തളര്‍ത്തി തന്റെ പൊതുജീവിതം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ മിസിസ് വാദ്ര എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഈ രാജ്യത്ത് ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം രാഷ്‌ട്രീയത്തില്‍ ഇറങ്ങാന്‍ അവകാശമുണ്ടെന്നും പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് സ്മൃതി പറഞ്ഞു. പ്രിയങ്കയെ ഒരു വിമാന യാത്രയ്‌ക്കിടെ കണ്ടിരുന്നതായും അവര്‍ ഒന്നും സംസാരിച്ചില്ലെന്നും താന്‍ സ്മൃതി ഇറാനിയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സ്മൃതി ഇറാനിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആര് എന്നായിരുന്നു പ്രിയങ്കയുടെ തിരിച്ചുള്ള ചോദ്യം. കോണ്‍ഗ്രസ് ഇത്രകാലം പ്രതിനിധീകരിച്ചിട്ടും അമേഥിയില്‍ ഒരു സിനിമ തീയറ്റര്‍ പോലുമില്ല  സ്മൃതി കുറ്റപ്പെടുത്തി. 33 ശതമാനം വനിത സംവരണത്തെ ബിജെപി പിന്തുണക്കുന്നതായും അതേസമയം കഴിവാണ് സീറ്റ് നല്‍കാനുള്ള മാനദണ്ഡമെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം അമേഥിയില്‍ രാഹുലിനെതിരെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ശക്തമാക്കിട്ടുണ്ടെങ്കിലും മത്സരിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തമായ മറുപടി കേന്ദ്ര മന്ത്രി നല്‍കിയില്ല. എല്ലാവര്‍ക്കും അറിയേണ്ടത് അമേഥിയില്‍ ഇത്തവണ താന്‍ മത്സരിക്കുമോ എന്നാണ്. പരിപാടിയുടെ പേര് വേര്‍ഡ്സ് കൗണ്ട് എന്നാണല്ലോ. അത് തന്നെയാണ് പറയാനുള്ളത് അമിത് ഷായുടെ തീരുമാനത്തിലാണ് കാര്യം (Amit Shah’s word counts)- സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനി എന്നെങ്കിലും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

Smriti Irani on being asked ‘when will one see pradhan sevak Smriti Irani”, at Words Count festival in Pune: Never.I entered politics to work under charismatic leaders.I was very lucky to work under leadership of late Atal Bihari Vajpayee&I’m currently serving under Narendra Modi pic.twitter.com/liXxvPYuxf

— ANI (@ANI) February 4, 2019

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.