Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനക്ഷേമം, ജനപ്രിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 12:47 pm IST
inIndia

ന്യൂദല്‍ഹി: 2019ലെ ഇടക്കാല കേന്ദ്ര ബജറ്റില്‍ ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ് പ്രഖ്യാപിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനം.നിലവില്‍ 2.5 ലക്ഷമായിരുന്നതാണ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുന്നത്. 

സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ 50,000 ആക്കി. വാടക ഇനത്തില്‍ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകര്‍ക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് .

ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. ഇതോടെ പിഎഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്‌പയ്‌ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും.

രാജ്യത്തിനെ ആദായ നികുതി വരുമാനത്തില്‍ 12 ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ റിബേറ്റ് പിന്നീട് പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്നത് രണ്ട് വീടുകളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.

രാജ്യത്തെ ഇഎസ്‌ഐ പരിധിയും 21000 ആക്കി. പ്രതിമാസം 21000 രൂപ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തുച്ഛമായ തുക മാത്രം പ്രതിമാസം അടച്ച് ഇന്‍ഷുറന്‍ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു. 

തൊഴിലാളികള്‍ക്കുള്ള ബോണസ് 7000 രൂപയും ആക്കിയിട്ടുണ്ട്. ഇതുവരെ മൂന്നുലക്ഷം കോടിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു. ധനക്കമ്മി ഏഴുവര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍. നിലവില്‍ അത് 3.4 ശതമാനമായും കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം 4.6 ശതമാനമായി കുറയ്‌ക്കാനായി. 

ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 10 ലക്ഷം ആയിരുന്നത് 30ലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഉജ്ജ്വല പദ്ധതി പ്രകാരം രാജ്യത്ത് എട്ടുകോടി എല്‍പിജി കണക്ഷനുകള്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. 

കല്‍ക്കരി, സ്‌പെക്ട്രം വിതരണങ്ങള്‍ സുതാര്യമാക്കി. കൂടാതെ ഈ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

മറ്റ് പ്രഖ്യാപനങ്ങള്‍

പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1 .53 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു

143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു

21 എയിംസ് ഉള്ളതില്‍ 14 ഉം പ്രഖ്യാപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്ത്

22-ാമത്തേത് ഹരിയാനയില്‍

2022 ല്‍ എല്ലാവര്‍ക്കും വീട്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ;കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ. മൂന്ന് ഗഡുക്കളായി അക്കൗണ്ടില്‍ നല്‍കും.

രാഷ്‌ട്രീയ ഗോകുല്‍ മിഷന് 750 കോടി

12 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്രദം

പ്രോവിഡന്റ് ഫണ്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് രണ്ടു കോടി പേര്‍ അംഗത്വമെടുത്തു

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി

ഇഎസ്ഐ പരിധി 21000 ആക്കി

ഫിഷറീസിന് പ്രത്യേക വകുപ്പ്

തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി

ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ; സൈനികര്‍ക്ക് 35,000 കോടി നല്‍കി

പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിഞ്ഞു

അംഗണവാടി ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 50 ശതമാനം കൂട്ടി

പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ചവര്‍ക്ക് 2 ശതമാനം പലിശ കുറച്ചു

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,166 കോടി ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ദ്ധനവ്

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 34 കോടി ജനധന യോജന അക്കൗണ്ട്

99.54 ശതമാനം നികുതി റിട്ടേണുകളും അംഗീകരിച്ചു

2014 ല്‍ നികുതി വരുമാനം 6.38 ലക്ഷം കോടിയായിരുന്നത് 12 ലക്ഷം കോടിയിലെത്തി

നികുതി നല്‍കുന്നവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയിലെത്തി

സിനിമാ മേഖല്ക്ക് ഏകജാലക സംവിധാനം

കള്ളപ്പണക്കാര്‍ക്കെതിരെ നടപടി

3.38 ലക്ഷം ഷെല്‍ കമ്പനികള്‍ റദ്ദാക്കി 

ആദായനികുതി പരിശോധന ഓണ്‍ലൈന്‍ വഴി

ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

റെയില്‍വേയ്‌ക്ക് ഒന്നര ലക്ഷം കോടി

ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ല

മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിതാ പങ്കാളിത്തം

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി

വ്യാജ കമ്പനികള്‍ക്കെതിരെ നടപടി

നികുതി ശൃംഖലയിലേക്ക് പുതുതായി 1.06 കോടി പേര്‍

ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

റെയില്‍വേയ്‌ക്ക് ഒന്നര ലക്ഷം കോടി

ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ല

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍

മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിതാ പങ്കാളിത്തം

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിഗണന

ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി

പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം

ധനകമ്മി മൂന്ന് ശതമാനമാക്കും

2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരന്‍

40000 വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല

മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്ന് കോടി ആളുകള്‍ക്ക് 18500 കോടിയുടെ ഗുണ നികുതിയിളവിലൂടെ ലഭിക്കും

വാടകയ്‌ക്ക് 2.5 ലക്ഷം രൂപ വരെ ടിഡിഎസ് ഇല്ല

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.