Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചു: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 12:22 pm IST
inIndia

ന്യൂദല്‍ഹി: 2014 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 2014 ന് മുമ്പ് രാജ്യം അനിശ്ചിതാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയതെന്നും അദ്ദേഹം  പറഞ്ഞു. പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്‌ട്രപതി ഇക്കാര്യം പറഞ്ഞത്. 

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാം പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത്തിന്റെ പ്രയോജനം നാലുമാസം കൊണ്ട് 10 ലക്ഷത്തിലധികം പേരില്‍ എത്തിച്ചു.  

എല്ലാവര്‍ക്കും വീട് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം, രാജ്യത്ത് 9 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു, കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിപ്ലവം കൊണ്ട് വന്നു.  34 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയെന്നും രാഷ്ട്പതി പറഞ്ഞു.  അഴിമതി രഹിത, പട്ടിണി രഹിത, ആരോഗ്യമുള്ള യുവതലമുറയോട് കൂടിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ പൗരന്റെയും സ്നേഹവും, വിശ്വാസവും നേടിയെടുക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ സർക്കാർ കൈക്കൊണ്ട ഏറ്റവും ഉചിതവും, ധീരവുമായ നടപടിയായിരുന്നു നോട്ട് നിരോധനം.കണക്കിൽപ്പെടാത്ത പണം തിരിച്ചുപിടിക്കാൻ ഇതുവഴി സാധിച്ചു. കള്ളപ്പണവും, അഴിമതിയും ഒരു പരിധി വരെ തടയാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പണം ശരിയായ ദിശയിൽ ഉപയോഗിക്കപ്പെടുന്നുവെന്ന് ഓരോ പൗരനും വിശ്വാസമുണ്ട്. ജൻ ധൻ യോജന പ്രകാരം 34 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ട് എടുത്തു. രാജ്യത്തെ എല്ലാ കുടുംബത്തിനും ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഉണ്ട്.6.8 കോടി ഇന്ത്യക്കാർ ഐ ടി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്.

ഭാവിയെ ലക്ഷ്യം വച്ചുള്ള നയമാണ് ജി എസ് ടി.വ്യാവസായിക മേഖലയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ അനുഗ്രഹമായതും ഈ ജിഎസ്‌ടി യാണ്. ഉജ്ജ്വല പദ്ധതി പ്രകാരം ആറു കോടി കുടുംബങ്ങൾക്ക് പാചക വാതക കണക്ഷൻ നൽകാൻ സാധിച്ചു. സ്ത്രീകളുടെ ജീവിത നിലവാരവും, ആരോഗ്യസ്ഥിതിയും ഉയർത്താൻ ഇത് വഴി സാധിച്ചു.12 ദശലക്ഷം പാചക വാതക കണക്ഷനുകളാണ് 2014 വരെ രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ നാലര വർഷം കൊണ്ട് 13 കോടി വീടുകളിൽ കൂടി പാചക വാതകം എത്തിക്കാൻ സാധിച്ചു.സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് 9 കോടി ശുചിമുറികളാണ് നിർമ്മിച്ചത്.

പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതികൾ പ്രകാരം 21 കോടി പേർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. 3,100 കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. ഒരു കോടി 30 ലക്ഷം പേർക്കാണ് ഗ്രാമീണ ഭവന നിർമ്മാണ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകിയത്.പ്രധാൻ മന്ത്രി സൗഭാഗ്യ യോജനയുടെ കീഴിൽ 2 കോടി 47 ലക്ഷം വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകി.

രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷയേകുന്ന നിയമങ്ങളും കൊണ്ടുവരാൻ കഴിഞ്ഞു. പൗരത്വ ബില്ലുമായി സർക്കാർ മുന്നോട്ട് പോകും. മുത്ത്വലാഖ് ബിൽ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. കൊല്ലം ബൈപ്പാസും രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ ഇടം നേടി. ബൈപ്പാസ് നടപ്പാക്കിയതിലൂടെ ജനങ്ങൾക്ക് സ്വപ്നതുല്യമായ സമ്മാനമാണ് മോദി സർക്കാർ നൽകിയത്.

രാജ്യത്ത് എല്ലാത്തരത്തിലുള്ള അനീതികളും അവസാനിപ്പിക്കാൻ സർക്കാരിനു സാധിച്ചിട്ടുണ്ടെന്ന് രാഷ്‌ട്രപതി അവകാശപ്പെട്ടു. കർഷകരെ കൂടുതൽ ശക്തരാക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണ്. കർഷകർക്ക് ഇരട്ടി പ്രയോജനമുണ്ടാകുന്ന വിധത്തിൽ സമ്പൂർണ്ണ ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.