Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിയന്തരാവസ്ഥക്കെതിരെ പകയോടെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:25 am IST
inIndia

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയോടും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനോടും തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന സോഷ്യലിസ്റ്റിന്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ നേരിടാന്‍ നേരിട്ട് ഇറങ്ങിത്തിരിച്ച ജോര്‍ജ് ബറോഡയില്‍ ഡൈനാമിറ്റുകള്‍ ശേഖരിച്ചതും പ്രതിഷേധ സൂചകമായി സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചതും അതേ വിപ്ലവവീര്യം കൊണ്ടാണ്. കൊല്‍ക്കത്തയില്‍ വെച്ച് പിടിയിലായ ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു. 

ഏകാധിപത്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്. അടുത്ത ജന്മമുണ്ടെങ്കില്‍ തനിക്ക് വിയറ്റ്‌നാമില്‍ ജനിക്കണം എന്ന വാക്കുകള്‍ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസിലെ പോരാട്ട വീര്യത്തിന്റെ ഉദാഹരണം. അടിമുടി സോഷ്യലിസ്റ്റായി ജീവിച്ച അദ്ദേഹം അവസാനം വരെ ലളിത ജീവിതം നയിച്ചു. 

ബീഹാറിലെ മുസാഫര്‍പൂറില്‍ നിന്ന് അഞ്ചു തവണ ലോക്‌സഭയിലേക്ക് വിജയിച്ച ഫെര്‍ണാണ്ടസ് സഭയിലെ ഏറ്റവും മികച്ച സാമാജികരില്‍ ഒരാളായിരുന്നു. 1989-90കളില്‍ വി.പി. സിങ് മന്ത്രിസഭയില്‍ റെയില്‍മന്ത്രിയായി തിളങ്ങിയ അദ്ദേഹം കൊങ്കണ്‍ റെയില്‍വേയുടെ തുടക്കമിട്ടുകൊണ്ട്് ഭരണമികവ് പ്രദര്‍ശിപ്പിച്ചു. 1998-2004 വരെ നീണ്ട വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സൈനികരുടെ മന്ത്രിയെന്ന് അറിയപ്പെട്ടു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളെല്ലാം ജോര്‍ജ്‌ഫെര്‍ണാണ്ടസിന്റെ സംഭാവനയായിരുന്നു. 1998 മെയില്‍ പൊഖ്‌റാനില്‍ ഭാരതം നടത്തിയ അണുവിസ്‌ഫോടനത്തിന്റെ നേതൃത്വം വഹിച്ച അദ്ദേഹം 1999ല്‍ കാര്‍ഗില്‍ മലനിരകളില്‍ നടന്ന യുദ്ധത്തിന് നെടുനായകത്വം വഹിച്ചു. എന്നാല്‍ പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന ശവപ്പെട്ടി കുംഭകോണമെന്ന വ്യാജ ആരോപണം അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. സഹപ്രവര്‍ത്തക ജയാ ജയ്റ്റ്‌ലിക്കെതിരെ വന്ന തെഹല്‍ക്ക ആരോപണവും അദ്ദേഹത്തെ തളര്‍ത്തി. 2009ല്‍ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം 2010 മുതല്‍ പൂര്‍ണമായും പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മലയാളവും കൊങ്കണിയും കന്നഡയും അടക്കം പത്തോളം ഭാഷകള്‍ അറിയാമായിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രിയായിരിക്കെ 18 തവണയാണ് അദ്ദേഹം സിയാച്ചിനില്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.