Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസതോ മാ സദ്ഗമയ വേണോ? ഹര്‍ജി ഭരണഘടനാ ബെഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:21 am IST
in India

ന്യൂദല്‍ഹി: അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിര്‍ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ… ഭാരതീയ  തത്വചിന്തയുടെ, വിദ്യാഭ്യാസത്തിന്റെ, അറിവിന്റെ എല്ലാം സാരാംശമായ ഈ പ്രാര്‍ഥനയും ഒടുവില്‍  കോടതി കയറുന്നു. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതേതരമാണെന്നും ഈ പ്രാര്‍ഥന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി പരിഗണിച്ച ബെഞ്ച് ഇത് ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചു.

ബൃഹദാരണ്യകോപനിഷത്തില്‍ നിന്നുള്ള ഈ പ്രാര്‍ഥന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലണമോയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കും. വിനായക ഷാ എന്ന അഭിഭാഷകനാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ആര്‍. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ പണം കൊണ്ട് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ മതപരവും ആരാധനാപരവുമായ കാര്യങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഇതര മതങ്ങളിലുള്ളവരും നിരീശ്വരവാദികളുടെ കുട്ടികളുമെല്ലാം ഇത് ചൊല്ലേണ്ടിവരുന്നെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പ്രാര്‍ഥന കുട്ടികളില്‍ ശാസ്ത്രീയ മനോഭാവം വളരുന്നത് തടയുന്നുവെന്നും ഷാ വാദിക്കുന്നു. 

ഈ പ്രാര്‍ഥനയില്‍ മതപരമായ  യാതൊന്നുമില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. പ്രാര്‍ഥന ഉപനിഷത്തില്‍ നിന്നാണെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ സുപ്രീംകോടതിയുടെ ചിഹ്‌നം തന്നെ ഭഗദ്ഗീതയില്‍ നിന്നാണ്. അതിനെ ആരും മതപരമായി കാണുന്നില്ല. യതോ ധര്‍മ സ്തതോ ജയഃ എന്നാണ് കുറിച്ചിരിക്കുന്നത്. എവിടെ ധര്‍മമുണ്ടോ അവിടെ ജയവുമുണ്ട് എന്നാണ് അര്‍ഥം, അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ വിധി പുനഃപരിശോധിക്കാന്‍ കോടതി ഒരുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. 2002ല്‍ മതവിദ്യാഭ്യാസവും മതപരമായ പഠനവും തമ്മിലുള്ള വ്യത്യാസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കൂളുകളില്‍ മതപരമായ പഠനം അസ്വീകാര്യമാണെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, മതപഠനം അത്യാവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. വിവിധ മതധാരകള്‍, അതിലെ തത്ത്വചിന്തകള്‍ കുട്ടികളുടെ സ്വതന്ത്ര ചിന്തയെ തടയാത്ത പഠനമാണ് മതവിദ്യാഭ്യാസമെന്നും കോടതി അന്ന് പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.