Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് എംഎല്‍എയുടെ മാപ്പു പറച്ചില്‍ ജെഡിഎസ് അതൃപ്തി അറിയിച്ചതിനു പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:16 am IST
in India

ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി. സോമശേഖര മാപ്പുപറഞ്ഞത് ജെഡിഎസ് കടുത്ത തീരുമാനമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ. 

കുമാരസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ എച്ച്.ഡി. ദേവഗൗഡ അസ്വസ്ഥനാണ്. ആരുടെ പിന്‍ബലത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജെഡിഎസ് ദേശീയ നിര്‍വാഹക സമതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ദേവഗൗഡ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി കോണ്‍ഗ്രസിന്റെ കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാലിനെ വിളിച്ച് അതൃപ്തി അറിയിച്ചു. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് ജെഡിഎസ് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. 

ഇതോടെ കെ.സി. വേണുഗോപാല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിനെ വിളിച്ച് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയവര്‍ക്ക് കാരണം കാണക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, യശ്വന്ത്പുര എംഎല്‍എ എസ്.ടി. സോമശേഖരയ്‌ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് സോമശേഖര കെപിസിസി ഓഫീസില്‍ എത്തി പരാമര്‍ശത്തില്‍ ഖേദം അറിയിച്ചത്. 

അതേസമയം, സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിരന്തരം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സിദ്ധരാമയ്യയോടോ, സോമശേഖരയ്‌ക്ക് സമാനമായ പരാമര്‍ശം നടത്തിയ മന്ത്രിമാരായ പുട്ടുരംഗഷെട്ടി, എം.ബി. നാഗരാജു എന്നിവരോടോ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടില്ല. ഇതില്‍ ജെഡിഎസ് അതൃപ്തിയിലാണ്. 

സര്‍ക്കാര്‍വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സിദ്ധരാമയ്യയെ താക്കീത് ചെയ്യണമെന്ന് കുമാരസ്വാമി മൂന്നു മാസം മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സഖ്യസര്‍ക്കാരിന് ദോഷകരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാഹുല്‍, സിദ്ധരാമയ്യയ്‌ക്ക് നിര്‍ദേശം നല്‍കി. ഇതു ലംഘിച്ചാണ് ഇപ്പോള്‍ വീണ്ടും സിദ്ധരാമയ്യ പക്ഷം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.  

കോണ്‍ഗ്രസില്‍ നിന്നുള്ള നിരന്തര അപമാനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ അതൃപ്തി പുകയുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ വികാരമാണ് സോമശേഖരയിലൂടെ പുറത്തുവന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.