Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നയിച്ചത് നാരീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2019, 04:43 am IST
in India

ന്യൂദല്‍ഹി: സൈനിക കരുത്തിന്റെയും സ്ത്രീ ശക്തിയുടെയും വിളംബരമായി രാജ്പഥിലെ റിപ്പബ്ലിക് പരേഡ്. എഴുപതാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസെയെ സാക്ഷിയാക്കി രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇന്ത്യ ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ തിളങ്ങിയത് നേതൃത്വം വഹിച്ച വനിതാ രത്‌നങ്ങള്‍. വനിതയായ ലഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ പരേഡില്‍ സൈന്യത്തെ നയിച്ചത്.

ആര്‍മി സര്‍വീസ് കോര്‍പ്‌സ് വിഭാഗത്തെയാണ് കസ്തൂരി നയിച്ചത്. മേജര്‍ ഖുശ്ബൂ കന്‍വാറിന്റെ നേതൃത്വത്തില്‍ അസം റൈഫില്‍സിന്റെ വനിതാ ബറ്റാലിയനും ആദ്യമായി പരേഡില്‍ പങ്കെടുത്തു. നാവിക സേനാ സംഘത്തെ നയിച്ചത് കണ്ണൂര്‍ സ്വദേശി ലഫ്റ്റനന്റ് കമാന്‍ഡര്‍ അംബിക സുധാകരനാണെന്നത് കേരളത്തിനും അഭിമാനം പകര്‍ന്നു. വ്യോമ സേനയെ നയിച്ചത്  ഫ്‌ളയിങ് ഓഫീസര്‍, കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നുവെന്നത് മലയാളിക്ക് ഇരട്ടി മധുരമായി. 33 പുരുഷന്മാര്‍ അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ടീമിനെ നയിച്ചത് വനിതയായ ക്യാപ്ടന്‍ ശിഖ സുരഭിയും. 

രാജസ്ഥാനിലെ ജയ്‌പുര്‍ സ്വദേശിനിയായ ഖുശ്ബു ബസ് കണ്ടക്ടറുടെ മകളാണ്. അഭിമാന നിമിഷമാണെന്നും ഏത് പെണ്‍കുട്ടിക്കും അവളുടെ സ്വപ്‌നം സഫലമാക്കാന്‍ സാധിക്കുമെന്നും ഖുശ്ബു പറഞ്ഞു. മുഴുവന്‍ പെണ്‍കുട്ടികളും തന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് ഭാവന കസ്തൂരി ചൂണ്ടിക്കാട്ടി.     ചരിത്രത്തില്‍ ആദ്യമായി ഇത്ര കരുത്തുറ്റ വനിതാ സാന്നിധ്യം പരേഡില്‍ അണിനിരന്നതിനെ അഭിനന്ദിക്കുകയാണ് ലോകം. ഇതാണ് യഥാര്‍ഥ സ്ത്രീശാക്തീകരണമെന്നും സ്ത്രീ നവോത്ഥാനമെന്നും ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.

 ബ്രിട്ടീഷുകാര്‍ ചിട്ടപ്പെടുത്തിയ മാര്‍ഷല്‍ ട്യൂണിന് പകരം രാജ്യത്തിന്റെ തനത് വാദ്യഘോഷ ഉപകരണങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശംഖനാദം ഉപയോഗിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ പരേഡിനുണ്ട്. എം 777 എടു ഹൊവിസ്റ്റര്‍ പീരങ്കി ഉള്‍പ്പെടെ രാജ്യത്തിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു പ്രദര്‍ശനം. സൈനിക വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.