Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക കടം; കഠാരിയയ്‌ക്ക് കമല്‍നാഥ് സര്‍ക്കാരിന്റെ 13 രൂപ!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 03:14 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വാഗ്ദാനം നല്‍കിയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതും. 

സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് ആശ്വാസം കൊണ്ട ആയിരണക്കിന് കര്‍ഷകരില്‍ അഗര്‍ മാള്‍വ ജില്ലയിലെ നിപാനിയ ബൈജ്‌നാഥ് സ്വദേശി ശിവപാല്‍ കഠാരിയയുമുണ്ട്. 23,815 രൂപയാണ് കഠാരിയയയുടെ കാര്‍ഷിക വായ്‌പാത്തുക. അത്രയും എഴുതിത്തള്ളുമെന്ന് അറിഞ്ഞ്  മനംകുളിര്‍ത്ത കഠാരിയ ഇപ്പോള്‍ രോഷത്തിലാണ്. കമല്‍നാഥ് സര്‍ക്കാര്‍ വഞ്ചിച്ചു. 

പഞ്ചായത്തില്‍ നിന്ന് എഴുതിത്തള്ളാനുള്ള കടത്തിന്റെ പട്ടിക വന്നപ്പോള്‍ കഠാരിയ ഞെട്ടി. എഴുതിത്തള്ളുന്നത് വെറും 13 രൂപ. കാല്‍ലക്ഷം രൂപ ഇനി അടയ്‌ക്കേണ്ടല്ലോയെന്ന് കരുതിയപ്പോഴാണ്… കഠാരിയക്ക് വാക്കുകള്‍ കിട്ടുന്നില്ല.

രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. അപേക്ഷ പൂരിപ്പിച്ചു നല്‍കുകയും ചെയ്തു. മുഴുവന്‍ തുകയും എഴുതിത്തള്ളുമെന്ന് കരുതി. എഴുതിത്തള്ളുന്നവരുടെ പട്ടിക വന്നപ്പോള്‍ പതിമൂന്നു രൂപ.. കഠാരിയയുടെ പൊള്ളുന്ന വാക്കുകള്‍.. സത്യസന്ധമായി ജീവിക്കുന്ന സാധാരണ കര്‍ഷകനാണ് ഞാന്‍. കുടിശിക കൃത്യമായി അടയ്‌ക്കാറുമുണ്ട്. വിവരം അന്വേഷിച്ചപ്പോള്‍, വായ്‌പ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കാലത്ത് എനിക്ക് വായ്‌പയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ഷിക വായ്‌പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുണ്ട്. ഇക്കാര്യം ഞാന്‍ അധികൃതരോട് പറഞ്ഞു, കഠാരിയ വിവരിച്ചു.  

വായ്‌പനല്‍കിയ സമയത്തെ കുഴപ്പമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. പരിശോധിച്ച് കണ്ടെത്തട്ടെ, മന്ത്രി ഓകാര്‍ സിങ് മര്‍ക്കം പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത അന്നു തന്നെ കമല്‍നാഥ് കാര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരി 15ന് അപേക്ഷ സ്വീകരിച്ചും തുടങ്ങി. ഫെബ്രുവരി 22മുതല്‍ പണം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തും. അതിനുള്ള പട്ടിക വന്നപ്പോഴാണ് കഠാരിയയുടെ അനുഭവം. ഇതേ അനുഭവം ധാരാളം പേര്‍ക്കുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.