Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ പരാജയം; പ്രിയങ്ക വാദ്രയെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 03:15 am IST
inIndia

ന്യൂദല്‍ഹി: അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാനാകില്ലെന്ന് തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുലിന്റെ സഹോദരിയും വിവാദ വ്യവസായി റോബര്‍ട്ട് വാദ്രയുടെ ഭാര്യയുമായ പ്രിയങ്കയെ കോണ്‍ഗ്രസ് കളത്തിലിറക്കി. 

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം. പ്രിയങ്ക കഴിവുള്ള നേതാവാണെന്നും കോണ്‍ഗ്രസ് പിന്‍നിരയില്‍ കളിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. രാഹുലിന്റെ പരാജയം സമ്മതിക്കുകയാണ് കോണ്‍ഗ്രസ്സെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും പക്വതയില്ലാത്ത നേതാവെന്നതും ചൂണ്ടിക്കാട്ടി പ്രിയങ്കയെ രംഗത്തിറക്കാന്‍ ഏറെക്കാലമായി കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം മുറവിളി കൂട്ടുന്നുണ്ട്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രചാരണം ശക്തമായിരുന്നു. എസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോണ്‍ഗ്രസ്സിന്റെ പ്രചാരണ ബോര്‍ഡുകളില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനൊപ്പം പ്രിയങ്കയുടെയും ചിത്രവും ഇടം പിടിച്ചിരുന്നു. 

എന്നാല്‍ രാഹുലിന്റെ ശക്തമായ എതിര്‍പ്പും യുപിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതും പ്രിയങ്കയെ പിന്‍വലിക്കാന്‍ കാരണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ ദയനീയാവസ്ഥ കണക്കിലെടുത്താണ് അവസാന അസ്ത്രമെന്ന നിലയ്‌ക്ക് പ്രിങ്കയെ കൊണ്ടുവരുന്നത്. 

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുര്‍, നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി തുടങ്ങി 40 ലോക്‌സഭാ മണ്ഡലങ്ങളാണ് കിഴക്കന്‍ യുപിയിലുള്ളത്. അനാരോഗ്യം കാരണം വിട്ടുനില്‍ക്കുന്ന സോണിയക്ക് പകരം ഇത്തവണ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നും സൂചനയുണ്ട്. 

അമേത്തിയിലും റായ്ബറേലിയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പ്രചാരണം നടത്തിയിരുന്നെങ്കിലും ഇവിടെയുള്ള പത്ത് നിയമസഭാ സീറ്റില്‍ ആറിടത്തും ബിജെപി ജയിച്ചു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ മത്സരം സഖ്യവും ബിജെപിയും നേരിട്ടായി. അശോക് ഗെഹ്‌ലോട്ടിന് പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മലയാളിയായ കെ.സി. വേണുഗോപാലിനെയും നിയമിച്ചിട്ടുണ്ട്.

കെ. സുജിത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.