Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ടിങ് യന്ത്രം ഹാക്കിങ്: ഇത്ര മണ്ടന്മാരോയെന്ന് സാങ്കേതിക വിദഗ്‌ദ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 01:06 am IST
inIndia

കൊച്ചി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന ആക്ഷേപം വിലയിരുത്തുന്ന സാങ്കേതിക വിദഗ്‌ദ്ധര്‍ ചോദിക്കുന്നു,  രാഷ്‌ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഇത്ര മണ്ടന്മാരോ?   നടത്തിയെന്നു പറയുന്ന ‘അട്ടിമറി’- മാത്രമല്ല, ഹാക്കിങ് എന്ന വാക്കും ഈ വിഷയത്തില്‍ അസംബന്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

പരസ്പര ബന്ധിതമായ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞു കയറുക എന്നാണ് ഹാക്കിങ്ങിനര്‍ത്ഥം. വോട്ടിങ് യന്ത്രം ഇന്റര്‍നെറ്റോ ഇന്‍ട്രാനെറ്റോ  ഏതെങ്കിലും ഉപകരണമോ ശൃംഖലയോ  ആയി ബന്ധിതമല്ല. മെഷീന്‍ പ്രവര്‍ത്തിക്കുമ്പോഴോ അല്ലാത്തപ്പോഴോ അതില്‍നിന്നോ അതിലേക്കോ വൈദ്യുത കാന്തിക തരംഗങ്ങള്‍, വോള്‍ട്ടേജുകള്‍, ഡാറ്റകള്‍ തുടങ്ങി ഒന്നും കടക്കില്ല. 

വോട്ടിങ് വേളയില്‍പോലും  ഇവിഎം പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ കഴിയില്ല. ഏതെങ്കിലും ഉപകരണം ഘടിപ്പിക്കാന്‍ സംവിധാനവുമില്ല. റിസള്‍ട്ട്  മുന്‍കൂട്ടി യന്ത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല. കാരണം, ആകെ എത്ര വോട്ട് പോള്‍ ചെയ്യുമെന്ന് കണക്കാക്കാന്‍ പറ്റില്ലല്ലോ. 

ഇനി യന്ത്രത്തില്‍ കൃത്രിമം കാണിക്കണമെങ്കില്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക പ്രോഗ്രാമും ഒട്ടേറെ ഇലക്‌ട്രോണിക് ഉപകരണങ്ങളും വേണം. പുറമേ, റവന്യൂ -ആഭ്യന്തര വകുപ്പുകള്‍ ഉദാരമായി സഹായിക്കണം. അവര്‍ക്ക് ബാലറ്റ് പേപ്പറിലെ സീരിയല്‍ നമ്പര്‍, ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന്റെ താക്കോല്‍, കാവല്‍ നില്‍ക്കുന്ന സിആര്‍പിഎഫിന്റെ നിയന്ത്രണം എന്നിവ കിട്ടണം. 

ഹാക്കറായ സയിദ് ഷൂജ പറയുന്ന, റിലയന്‍സ് ജിയോ നല്‍കിയ ലോ ഫ്രീക്വന്‍സി ട്രാന്‍സ്മിറ്റര്‍ കാര്യം കേള്‍ക്കുമ്പോള്‍ അദ്ദേഹം ഒരു ഇവിഎം സര്‍ക്യൂട്ടുപോലും ഇതുവരെ കണ്ടിട്ടില്ലെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. കാരണം ഇവിഎമ്മില്‍ ലോ ഫ്രീക്വന്‍സി റിസീവര്‍ ഇല്ല. വയര്‍ലെസ് വഴി ഹാക്ക് ചെയ്തുവെന്ന് പറഞ്ഞാല്‍, യന്ത്രത്തിലെ മൈക്രോ പ്രോസസര്‍, പ്രോം എന്നിവ പ്രോഗ്രാമായതിനാല്‍ മാറ്റാന്‍ പറ്റില്ല. പിന്നെ ചെയ്യാവുന്നത് ചിപ്പ് മാറ്റുകയാണെന്ന് വിദഗ്‌ദ്ധര്‍ വിവരിക്കുന്നു. ഇതിന് ഓരോ യന്ത്രവും അഴിച്ച് പണിയെടുക്കേണ്ടിവരും. 

ചട്ടപ്രകാരം ബാലറ്റ് പേപ്പറിലും യന്ത്രത്തിലും സ്ഥാനാര്‍ഥികളുടെ ക്രമം നിശ്ചയിക്കുന്നത് റിട്ടേണിങ് ഓഫീസറാണ്. വോട്ടെടുപ്പിന് പരമാവധി ഒമ്പത് ദിവസത്തിനുള്ളിലാണ് അത് നിശ്ചയിക്കുക. അതായത്, വോട്ടെടുപ്പിനു മുമ്പ് അട്ടിമറിക്കാര്‍ക്ക് കിട്ടുന്ന സമയം പരമാവധി ആറ് ദിവസം. ഒരു ബൂത്തിലെ-മണ്ഡലത്തിലെ യന്ത്രം ഏതെന്ന്  തെരഞ്ഞെടുപ്പിന്റെ 20 മണിക്കൂര്‍ മുമ്പാണ് മനസിലാകുക. വോട്ടെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ  ഒപ്പോടെ യന്ത്രം സ്ട്രോങ് റൂമിലാകും.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ട് ഒരു രാഷ്‌ട്രീയപാര്‍ട്ടിയും തയാറായില്ല. ആളുകളില്‍ ശാസ്ത്രീയവിവരങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണ്. എന്നാല്‍ തെറ്റായ ധാരണകളും നുണയും പ്രചരിപ്പിക്കാന്‍ എളുപ്പമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.