Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേളയ്‌ക്കിടെ ശബരിമല പ്രമേയം; വിഎച്ച്പി ദേശവ്യാപക പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 03:32 am IST
in India

ന്യൂദല്‍ഹി: ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിലകൊള്ളുന്ന അയ്യപ്പ വിശ്വാസികളെ അടിച്ചമര്‍ത്തുന്ന കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ വിശ്വഹിന്ദു പരിഷത്ത് ദേശവ്യാപക പ്രക്ഷോഭത്തിന്. ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ പൂര്‍ണശക്തിയോടെ പൊരുതാന്‍ ഹൈന്ദവ വിശ്വാസികളോട് ആഹ്വാനം ചെയ്ത് പ്രയാഗ്‌രാജിലെ കുംഭമേളയ്‌ക്കിടെ ചേര്‍ന്ന സമ്മേളനത്തില്‍ വിഎച്ച്പി പ്രമേയം പാസാക്കി. 

അയോധ്യ പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് ശബരിമല സമരം വളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയം എന്‍എസ്എസ്, കെപിഎംഎസ്, ആര്യസമാജം,  സ്ത്രീകളടക്കമുള്ള അയ്യപ്പ വിശ്വാസികള്‍ എന്നിവര്‍ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിച്ചു. ശബരിമല വിഷയം അതീവ പ്രാധാന്യത്തോടെയാണ് വിഎച്ച്പി ദേശീയ നേതൃത്വം കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് കുംഭമേളയ്‌ക്കിടെ പ്രമേയം പാസാക്കിയ നടപടി. 

ഹൈന്ദവ വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെടുന്നത് കോടതിയും സര്‍ക്കാരും ഒഴിവാക്കണം. ജിഹാദികളുമായും ഇടത് ക്രിമിനലുകളുമായും ചേര്‍ന്ന് സര്‍ക്കാര്‍ വിശ്വാസികളെ ഉപദ്രവിക്കുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ അറസ്റ്റിലായി. വ്യാജ കേസുകള്‍ ചുമത്തി വിശ്വാസികളെ വേട്ടയാടുന്നു. ആചാരം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളാണ് തെരുവിലുള്ളത്. അര്‍ദ്ധരാത്രിയില്‍ അവിശ്വാസികളെ ശബരിമലയിലെത്തിച്ച് ഇവരെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. 

1950ല്‍ ക്രിസ്ത്യന്‍ വിഭാഗം ശബരിമല ക്ഷേത്രം തീയിട്ട് നശിപ്പിച്ചു. 1982ല്‍ നിലക്കലില്‍ കുരിശ് നാട്ടി. ഇപ്പോള്‍ മുസ്ലിം സ്ത്രീകളെ ഉള്‍പ്പെടുത്തി ശബരിമലക്കെതിരെ വനിതാ മതില്‍ നിര്‍മിച്ചു. കോടതി വിധിയെ മറയാക്കി അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടത് സര്‍ക്കാര്‍ അധിക്ഷേപം തുടങ്ങി. ഇതെല്ലാം ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്,  പ്രമേയം വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.