Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വോട്ടിങ് മെഷീന്‍ നാടകം’പാളി നാണംകെട്ട് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 03:13 am IST
inIndia

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കെതിരായ വ്യാജപ്രചാരണത്തിന് ലണ്ടനില്‍ നടത്തിയ ഇവിഎം നാടകം കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകൊത്തുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനി (ഇവിഎം)ല്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ ആഷിഷ് റായിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമായി. 

2014ലെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് ‘വെളിപ്പെടുത്തിയ’ അമേരിക്കന്‍ ഹാക്കര്‍ എന്നവകാശപ്പെട്ട സെയ്ദ് ഷൂജ ഹൈദരാബാദ് സ്വദേശിയാണെന്ന വിവരവും പുറത്തുവന്നു. ഇയാളുടെ ആരോപണങ്ങള്‍ പലതും പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണെന്ന് ചൂണ്ടിക്കാട്ടി മോദി വിരുദ്ധരുള്‍പ്പെടെ രംഗത്തെത്തി. രാഹുലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് രചിച്ച തിരക്കഥയിലെ നായകനായിരുന്ന ഷൂജ പാര്‍ട്ടിക്ക് ഇപ്പോള്‍ വില്ലനായി. പരിപാടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദല്‍ഹി പോലീസില്‍ പരാതി നല്‍കി. 

കഞ്ചാവടിക്കാത്തവരെ കളിയാക്കുന്നതാണ് ആരോപണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയും രാജ്യത്തെ അപമാനിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് അര്‍ണബ് ഗോസ്വാമിയും കുറ്റപ്പെടുത്തി. 

സ്‌കൈപ്പിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ എങ്ങനെയാണ് ഇവിഎമ്മില്‍ കൃത്രിമം നടത്തുകയെന്ന് ഷൂജ വിശദീകരിച്ചില്ല. 2014ല്‍ കൃത്രിമം നടന്നുവെന്ന വാദം അന്ന് ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. റിലയന്‍സിന്റെ ജിയോ സംവിധാനം ഉപയോഗിച്ചാണ് ബിജെപി കൃത്രിമം നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ 2016ലാണ് റിലയന്‍സ് ജിയോ നടപ്പാക്കിയത്. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന ഷൂജയുടെ അവകാശവാദം ഇക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തള്ളി. 

കൃത്രിമം കണ്ടെത്തിയതിനാല്‍ കൂടെയുള്ളവരെ വര്‍ഗ്ഗീയ കലാപത്തില്‍ കൊലപ്പെടുത്തിയെന്നും വെടിയേറ്റതിനെ തുടര്‍ന്നാണ് താന്‍ യുഎസ്സില്‍ അഭയം തേടിയതെന്നും ഷൂജ പറഞ്ഞിരുന്നു. എന്നാല്‍ 2014ന് ശേഷം ഇത്തരത്തില്‍ കലാപം നടന്നിട്ടില്ലെന്നും വെടിയേറ്റെന്ന വാദം നുണയാണെന്നും പോലീസ് പറഞ്ഞു. ഇവിഎമ്മിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ പോലും ഷൂജയുടെ വാക്കുകള്‍ വിശ്വസിച്ചില്ല. 

ലണ്ടന്‍ പരിപാടി അസംബന്ധമാണെന്ന് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും ഐടി വിദഗ്ധനുമായ കിരണ്‍ ചന്ദ്ര ചൂണ്ടിക്കാട്ടി. ബിജെപിയുടെ സിഗ്നലുകള്‍ താന്‍ തടസ്സപ്പെടുത്തിയത് കൊണ്ടാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്ന ഷൂജയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോപിനാഥ് മുണ്ടെയുടെയും ഗൗരി ലങ്കേഷിന്റെയും മരണം ഇവിഎം കൃത്രിമവുമായി ബന്ധപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെ പരിഹാസം നിറഞ്ഞു. രാജീവ് ഗാന്ധി, മാധവറാവു സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ദുരൂഹ മരണവും ചര്‍ച്ചയായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ‘വെളിപ്പെടുത്തലുകള്‍’ പാടേ അവഗണിച്ചു. പരിപാടിയില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യമുണ്ടായതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി. 

കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല സിബല്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വി ആരോപണം ശരിവയ്‌ക്കാനോ നിഷേധിക്കാനോ ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു. 

സിബലിനെ അയച്ചത് കോണ്‍ഗ്രസ്; നാടകം തോല്‍വി ഉറപ്പിച്ചതിനാല്‍

ലണ്ടനില്‍ നടന്നത് കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാഹുലിന്റെ ലണ്ടന്‍ യാത്ര സംഘടിപ്പിച്ച ആഷിഷ് റേയാണ് പരിപാടി നടത്തിയത്. 

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡില്‍ ആഷിഷ് എഴുതാറുണ്ട്. സോണിയയും രാഹുലുമാണ് സിബലിനെ അയച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെയും 2014ലെ ജനവിധിയെയും അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് നാടകം നടന്നത്. അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസ്സിന് നിരവധി ഇടനിലക്കാരുണ്ടെന്നും ഇവര്‍ മോദിക്കെതിരെ പാക്കിസ്ഥാനില്‍നിന്നുള്‍പ്പെടെ സഹായം സ്വീകരിക്കാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.