Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജ്യോതിരാദിത്യ സിന്ധ്യ ചൗഹാന്‍ കൂടിക്കാഴ്ച ചര്‍ച്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 03:15 pm IST
inIndia

ഭോപ്പാല്‍: നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍  രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കൂടിക്കാഴ്ച.  കോണ്‍ഗ്രസ് നേതാവും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ്ങ് ചൗഹാനും തമ്മിലുള്ള കൂടിക്കാഴ്ചയാണ്  അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.  

തിങ്കളാഴ്ച രാത്രി നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. പതിവ് സൗഹൃദ ചര്‍ച്ചയായിരുന്നുവെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും ഇരുവരും വാര്‍ത്താ ലേഖകരോട് പറഞ്ഞു. ചര്‍ച്ചകള്‍ നന്നായിരുന്നു. അവര്‍ പറഞ്ഞു. ജ്യോതിരാദിത്യ വൈകിട്ട് ആറേകാലോടെ ഭോപ്പാലില്‍ എത്തി.

തന്റെ രണ്ട് വിശ്വസ്തരുടെ ബന്ധുക്കള്‍ മരണമടഞ്ഞിരുന്നു. ആ വീടുകള്‍ സന്ദര്‍ശിക്കാനാണ് എത്തിയത്. പിന്നീട് പെട്ടെന്നാണ് നാടകീയമായി ചൗഹാന്റെ വസതിയില്‍ എത്തിയത്. ദല്‍ഹിയില്‍ നിന്ന് ചൗഹാന്‍ മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളു. ഒന്‍പതു മണിയോടെ എത്തിയ സിന്ധ്യ പത്തു മണിയോടെ മടങ്ങി.

നേരത്തെ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നതെങ്കിലും ഒടുവില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ രാഹുലിന്റെ താല്പ്പര്യപ്രകാരം മുഖ്യമന്ത്രിയാക്കുകയായിരുന്നു. അന്നു മുതല്‍ സിന്ധ്യ പാര്‍ട്ടിയോട് നീരസത്തിലാണ്.

ഏതാനും സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് കമല്‍നാഥ് മുഖ്യമ്രന്തിയായിരിക്കുന്നത്. ഇവിടെ ചില എംഎല്‍എമാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  പാര്‍ട്ടിക്കുള്ളിലും പ്രശ്‌നങ്ങളുണ്ട്.എന്നാല്‍ തത്ക്കാലം ഇത് അടങ്ങിയിരിക്കുകയാണ്. എങ്കിലും പുകയുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.