Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണവായു നിറഞ്ഞപ്പോഴേ ഇന്ത്യയില്‍ പ്രാണനും തുടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 08:00 am IST
in India

ഖരഗ്പൂര്‍: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രാണവായു അരിച്ചിറങ്ങിയ കാലത്തു തന്നെ ഇന്ത്യയില്‍ പ്രാണന്‍ തുടിച്ചിരുന്നെന്ന് സുപ്രധാന കണ്ടെത്തല്‍. ഭൂമിയില്‍ ജീവന്റെ തുടിപ്പിന് എത്ര കാലത്തിന്റെ ചരിത്രമുണ്ടെന്ന അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷകരുടെ ഈ കണ്ടെത്തല്‍. 

മനുഷ്യ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഇന്ത്യയില്‍, 250 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നുവെന്ന വസ്തുതയിലേക്കാണ് ഗവേഷകര്‍ ചെന്നെത്തിയത്. ഗ്രേറ്റ് ഓക്‌സിഡേഷന്‍ ഇവന്റ് (ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ എത്തിയ കാലം) എന്ന് ശാസ്ത്രലോകം വിളിക്കുന്ന കാലത്തു തന്നെ ഇന്ത്യയില്‍ ജീവനുണ്ടായിരുന്നു. ഡെക്കാണ്‍ മേഖലയില്‍ ബാക്ടീരിയ കോശ രൂപത്തിലാണ് ജീവന്‍ ഉണ്ടായിരുന്നത്. മൂന്നു കിലോമീറ്റര്‍ ആഴത്തിലാണ് ഇവയുടെ സാന്നിധ്യം കെണ്ടത്തിയത്. പഠന ഫലത്തില്‍ ഇന്ത്യയിലെ ഗവേഷകര്‍ ആവേശത്തിലാണ്. 

ഭൗമമന്ത്രാലയമാണ് ഇന്ത്യയിലെ ജീവന്റെ ഉത്പത്തി കണ്ടെത്താന്‍ ഐഐടിയിലെ ഗവേഷകരോട് നിര്‍ദേശിച്ചിരുന്നത്. ഡോ. പിനാകി സറിന്റെ നേതൃത്വത്തിലായിരുന്നു ഗവഷേണം. 

ബാക്ടീരിയകളുടെ രൂപത്തിലായിരുന്നു ഇവ. ഭൂമിയുടെ പുറംപാളി (ക്രസ്റ്റ്) ഉറച്ചു കട്ടിയാകും മുന്‍പ്, ഭൂകമ്പങ്ങളും അഗ്നിപര്‍വത വിസ്‌ഫോടനങ്ങളും പതിവായ കാലത്താണ് ഇന്ത്യയില്‍ ജീവന്റെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 250 കോടി വര്‍ഷങ്ങള്‍ക്കും 650 ലക്ഷം വര്‍ഷങ്ങള്‍ക്കുമിടയില്‍ ഭൂമിയുടെ പുറംപാളി ഇടയ്‌ക്ക് തണുക്കും. പിന്നെ വീണ്ടും ലാവാപ്രവാഹത്തില്‍ ചൂടാകും. അങ്ങനെ ഒരു തണുത്തുറഞ്ഞ കാലത്താണ് ജീവന്‍ ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകള്‍ ഡെക്കാണിലാണ് കാണപ്പെടുന്നത്. ഇവിടെയാണ് ജീവനും ആവിര്‍ഭവിച്ചത്.

2014ലാണ് ഗവേഷണം തുടങ്ങിയത്. 1964ല്‍ ഭൂകമ്പം വലിയ നാശം വിതച്ച മഹാരാഷ്‌ട്രയിലെ കൊയ്‌നയില്‍, അതിന്റെ കാരണം കണ്ടെത്താന്‍ നിയോഗിച്ച  ഭൗമശാസ്ത്ര ഗവേഷകരും ഐഐടിയിലെ വിദഗ്ധരുമാണ് ഗവേഷണം നടത്തിയത്. ഈ പഠനമാണ് ഇതിലേക്ക് സൂചന നല്‍കിയത്. തുടര്‍ന്നായിരുന്നു വിപുലമായ ഗവേഷണം.

അന്നുടലെടുത്ത തരത്തിലുള്ള ജീവകോശങ്ങള്‍ ഇന്നും ജീവനോടെയുണ്ടോ എന്ന് കണ്ടെത്തുകയാണ് അടുത്ത നടപടിയെന്ന് പിനാകി സര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.