Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുലിനെ തള്ളി മമത; പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 10:06 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തള്ളി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ അവര്‍ പറഞ്ഞു. പത്തോളം ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും അഭിഷേക് മനു സിംഗ്‌വിയുടെയും സാന്നിധ്യത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വിശാല സഖ്യത്തിന് ശ്രമിക്കുമ്പോള്‍ മമത പരസ്യമായി തള്ളിപ്പറഞ്ഞത് പാര്‍ട്ടിക്ക് ക്ഷീണമായി. ബിജെപിക്കെതിരായ പ്രതിപക്ഷ സംഗമമായി അവതരിപ്പിച്ച റാലി ഫലത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. 

മമതയെ ദേശീയ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി വൈരുദ്ധ്യങ്ങളുടെ സമ്മേളനമായി. ബംഗാളില്‍ തൃണമൂലിനെതിരെ സംസ്ഥാന നേതൃത്വം പ്രചാരണം നടത്തുമ്പോള്‍ ദേശീയ നേതാക്കള്‍ റാലിയില്‍ സംബന്ധിച്ചത് കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കി. പ്രവര്‍ത്തകര്‍ വ്യാപകമായി തൃണമൂലിന്റെ അതിക്രമത്തിനിരയാകുന്നതും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിച്ച ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസ് പ്രതിനിധികള്‍ സംബന്ധിച്ച റാലിക്കെത്തി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തപ്പോള്‍ ബിഎസ്പി അധ്യക്ഷ മായാവതി പ്രതിനിധിയെ അയക്കുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ അഖിലേഷ് ഉയര്‍ത്തിക്കാട്ടിയിരുന്നു. മമത ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് ഇഷ്ടപ്പെടാത്തതാണ് മായാവതിയുടെ പിന്മാറ്റത്തിന് കാരണം. 

ഫെഡറല്‍ മുന്നണിക്കായി പ്രയത്‌നിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു കോണ്‍ഗ്രസ്സുമായി വേദി പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പരിപാടി ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തുള്ള ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും വിട്ടുനിന്നതും മമതക്ക് ക്ഷീണമായി. 

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി, ബിജെപി മാറ്റിനിര്‍ത്തിയ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. വേദിയില്‍ രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫേഴ്‌സ് അഴിമതിക്കെതിരെ ശരത് യാദവ് പ്രസംഗിച്ചത് നേതാക്കളെ ഞെട്ടിച്ചു. ബൊഫേഴ്‌സ് പകല്‍ക്കൊള്ളയായിരുന്നുവെന്നും ഭരണത്തിലിരുന്നവര്‍ രാജ്യത്തെ കൊള്ളിയടിച്ചെന്നും അദ്ദേഹം തുറന്നടിച്ചു. തൃണമൂല്‍ എംപിയായ ഡെറിക് ഒബ്രിയാന്‍ ഉടന്‍ അടുത്തെത്തി തിരുത്താന്‍ ആവശ്യപ്പെട്ടതോടെ റഫാലിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ശരത് യാദവ് മലക്കം മറിഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.