ന്യൂദല്‍ഹി; വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ 16.40 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതോടെ ഇയാളുടെ 50.49 കോടിയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: