Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവരുടെ വിവാഹവും മോദിയോടുള്ള ആരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 01:17 am IST
in India

സൂരത്ത്: യുവരാജ് പൊഖാരണും സാക്ഷി അഗര്‍വാളും ഈ മാസം ഇരുപത്തിരണ്ടിനു വിവാഹിതരാവുന്നു എന്ന വാചകത്തില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ അവരുടെ വിവാഹ ക്ഷണപത്രിക കിട്ടിയവര്‍ അമ്പരന്നു. ഒരു വശത്താകെ റഫാല്‍ ആയുധ ഇടപാടിന്റെ വസ്തുതകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരായ യുവരാജും സാക്ഷിയും ഒന്നു തീരുമാനിച്ചിരുന്നു. അവരുടെ വിവാഹവും മോദിയോടുള്ള  ആരാധനയുടെ അടയാളമാവണം. സൂറത്തിലെ വ്യവസായ കുടുംബത്തില്‍ നിന്നുള്ള യുവരാജ് ആ നഗരത്തില്‍ത്തന്നെ സ്വന്തമായി ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുകയാണ്. 

പ്രത്യേകിച്ച് വിവാഹസമ്മാനമൊന്നും വേണ്ടെന്ന് ക്ഷണപത്രികയുടെ ആദ്യ പേജില്‍ പറയുന്നു. നമോ ആപ്പിലൂടെ ബിജെപിക്കു നല്‍കുന്ന സംഭാവനകളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കായി രേഖപ്പെടുത്തുന്ന വോട്ടുമായിരിക്കും ഞങ്ങള്‍ക്കുള്ള സമ്മാനം എന്നും കുറിച്ചിരിക്കുന്നു. മറുവശത്ത് ശാന്തരായിരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടിലാണ് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ ചേര്‍ത്തിരിക്കുന്നത്.

കോണ്‍ഗ്രസ്, പ്രത്യേകിച്ച് രാഹുല്‍ഗാന്ധി റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ ഉന്നയിക്കുന്ന വ്യാജപ്രചരണത്തെ തുറന്നു കാട്ടുകയാണ് ലക്ഷ്യമെന്ന് യുവരാജ് പറയുന്നു. ക്ഷണപത്രിക കിട്ടിയവര്‍ മാത്രമല്ല അതേക്കുറിച്ച് അറിഞ്ഞവരും തന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. ആശംസകള്‍ നേരുന്നു. അറുനൂറോളം പേരെയാണ് വിവാഹത്തിനു ക്ഷണിച്ചത്. എന്നാല്‍ ക്ഷണപത്രികയെക്കുറിച്ച് അറിഞ്ഞ് മറ്റുള്ളവരും വിളിച്ച് അവരും നേരിട്ടെത്തി ആശംസകള്‍ അറിയിക്കുമെന്നു പറഞ്ഞിരിക്കുന്നു.

അതിരാവിലെ ഉണര്‍ന്ന് ഈ രാജ്യത്തിനു വേണ്ടി നിരന്തരം പ്രയത്‌നിക്കുന്ന മോദിജി സൂപ്പര്‍മാനാണ്, സാക്ഷി തന്റെ ആരാധന ആവേശത്തോടെ പ്രകടിപ്പിക്കുന്നു. യുവാക്കളുടെ പ്രചോദനമാണ് അദ്ദേഹം. യുവത്വത്തിന്റെ പ്രതീകമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്, സാക്ഷി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

Cricket

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

പുതിയ വാര്‍ത്തകള്‍

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.