Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മടക്കം പകിട്ടോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 09:56 pm IST
in Sports

ഷാര്‍ജ: ഏഷ്യാ കപ്പ് ഫുട്‌ബോളിലെ പോരാട്ടം ആദ്യവട്ടത്തില്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ മടക്കം തലയുയര്‍ത്തിത്തന്നെ. അല്‍-ഷാര്‍ജ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി അവസാന മത്സരത്തില്‍ ബഹ്‌റിനോട് പൊരുതിവീണ ഇന്ത്യ, കണക്കുകള്‍ ബാക്കിയാക്കി മടങ്ങുന്നു.

ഏഷ്യന്‍ വമ്പന്മാരായ യുഎഇ, ബഹ്‌റിന്‍, തായ്‌ലാന്‍ഡ് ടീമുകളെ വിറപ്പിച്ച ഇന്ത്യന്‍ ടീം ചരിത്രമുഹൂര്‍ത്തം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍, അവസാന കളിയില്‍ ബഹ്‌റിനോട് സമനിലയ്‌ക്കു വേണ്ടി കളിച്ച് അവസരം കളഞ്ഞുകുളിച്ചു. ഒടുവില്‍ വിധി പെനല്‍റ്റിയുടെ രൂപത്തില്‍ വില്ലനായി എത്തിയപ്പോള്‍ ഇന്ത്യന്‍ പ്രാര്‍ത്ഥന പൊലിഞ്ഞു. സമനില പോലും തുണയ്‌ക്കുമായിരുന്നെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ഗോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു.

മികച്ച ടീമായ തായ്‌ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി വരവറിയിച്ച ഇന്ത്യ, ചരിത്രം മാറ്റിയെഴുതുമെന്ന് തോന്നിപ്പിച്ചു. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു തായ്‌ലാന്‍ഡിനെതിരെ ഇന്ത്യന്‍ ജയം. ഏഷ്യയിലെ കരുത്തര്‍ യുഎഇക്കെതിരെ നടത്തിയത് വീരോചിത ചെറുത്തുനില്‍പ്പ്. മത്സരം എതിരില്ലാത്ത രണ്ടുഗോളിന് തോറ്റെങ്കിലും ആരാധകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന പോരാട്ടമായി അത്. ഇതോടെ മൂന്നാം മത്സരം ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതായിമാറി. 

ഷാര്‍ജയില്‍ ഇന്ത്യന്‍ പതാക പാറി കളിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബഹ്‌റിന്‍ മധ്യനിരതാരം ജമാല്‍ റഷീദ് നേടിയ ഗോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യ കളിച്ചത്. പരിക്ക് മൂലം മലയാളി താരം അനസ് എടത്തൊടിക കളത്തിലിറങ്ങാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. ഗ്രൂപ്പ് എയില്‍ യുഎഇയും തായ്‌ലന്‍ഡും ബഹ്‌റിനും അടുത്ത റൗണ്ടിലേക്ക് മുന്നേറി. മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമടക്കം മൂന്ന് പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തുനിന്ന് 96ലേക്ക് ഇന്ത്യയെ നയിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റൈന്റൈന്‍ സ്ഥാനമൊഴിയുന്നതിനും അവസാന മത്സരം സാക്ഷിയായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.