Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍പ്പോ ആര്‍ത്തവം: സിപിഎമ്മില്‍ ഭിന്നിപ്പ് ; പിണറായി പങ്കെടുത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 07:40 pm IST
inKerala

കൊച്ചി: ശബരിമലയിലെ ആചാരലംഘനത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇടത് തീവ്രവാദികള്‍ അടക്കമുള്ളവര്‍ ആസൂത്രണം ചെയ്ത ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. പരിപാടിയില്‍ ആദ്യം പങ്കെടുക്കുമെന്ന് സമ്മതിച്ചതിന് ശേഷമാണ് പിണറായിയുടെ പിന്‍മാറ്റം. എന്നാല്‍ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എന്നാണ് പ്രചരിപ്പിക്കുന്നത്. എറണാകുളത്ത് നിശ്ചയിച്ച മറ്റ് പരിപാടികളില്‍ പിണറായി പങ്കെടുത്തു. ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. 

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയായിരുന്നു. സംഘാടകര്‍ നഗരത്തിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രങ്ങളുമായി വലിയ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നടക്കം മുഖ്യമന്ത്രി പങ്കെടുക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. പരിപാടിയുടെ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്നും, ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് മുഖ്യമന്ത്രി തടിയൂരിയത്. 

ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍പ്പോ ആര്‍ത്തവം കാമ്പയിനുമായി സംഘാടകര്‍ രംഗത്തെത്തിയത്. ശബരിമലയില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആചാരലംഘനത്തിനെത്തിയ റജീന അടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്. സിപിഐ ദേശീയ നേതാവ് ആനിരാജ, അനിതാ ദൂബെ, കെ.ആര്‍. മീര, കെ. അജിത, സാറാ ജോസഫ്, സണ്ണി. എം. കപിക്കാട്, സുനില്‍. പി. ഇളയിടം എന്നിവരെയാണ് പരിപാടിയില്‍ സംസാരിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലൂന്നിയായിരുന്നു തുടക്കം മുതലുളള പ്രചാരണവും. ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹിന്ദു സംഘടനകളുടെയും സംഘപരിവാറിനെതിരെയുമുള്ള കാമ്പയിനായാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. സിപിഎം നേതാക്കളടക്കം തീവ്ര സ്വഭാവമുള്ള സംഘടനകളും ചുംബന സമരവുമായി ബന്ധമുള്ളവരും  പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.