Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുഫാസിസം ചര്‍ച്ചയാവാത്തതിന് എതിരെ സദസ്സില്‍നിന്ന് ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 04:08 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ഇടതു സാംസ്‌കാരിക ഫാസിസത്തെ കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച നടക്കുന്നില്ലെന്ന് ചോദ്യം. ‘സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കിടയിലാണ് സദസ്സില്‍ നിന്നും ചോദ്യമുയര്‍ന്നത്. 

വലതുപക്ഷ ഫാസിസത്തെ മാത്രം വിമര്‍ശിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ തന്നെ ഇടത് സാംസ്‌കാരിക ഫാസിസമാണെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മോഡറേറ്ററായ  കവി സച്ചിദാനന്ദനും ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരായ ആനന്ദ്, ഷാജഹാന്‍ മാടമ്പാട്, സി.എസ്. ചന്ദ്രിക എന്നിവരും ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.

സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലുടനീളം സംഘപരിവാറിനെയും ദേശീയ പ്രസ്ഥാനങ്ങളെയും ഫാസിസ്റ്റുകള്‍ എന്നാക്ഷേപിച്ചുകൊണ്ടുള്ള സംസാരങ്ങളായിരുന്നു നടന്നത്. ഒടുവില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള അവസരമെത്തിയപ്പോഴാണ് എന്തുകൊണ്ട് ഇടതു ഫാസിസം ചര്‍ച്ച ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ന്നത്. ഫാസിസ്റ്റുകളുമായി ചര്‍ച്ചയില്ലെന്നും അസഹിഷ്ണുതയോടാണ് തങ്ങളുടെ അസഹിഷ്ണുത എന്നുമായിരുന്നു സച്ചിദാനന്ദന്റെ മറുപടി. 

വലതുപക്ഷ ഫാസിസത്തോട് സംവദിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്‌ക്കിടയില്‍ വിഘടനവാദവും

‘സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കിടയില്‍ സംവാദകരില്‍ നിന്ന് വിഘടനവാദവും ഉയര്‍ന്നു വന്നു. ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷമാണ് ഭരണം കൈയാളുന്നത് എന്നതിനാല്‍ അധികാരരാഷ്‌ട്രീയത്തിന്റെ പ്രശ്‌നത്തിലല്ല കേരളത്തെ ഇന്ത്യയില്‍ നിന്ന് രക്ഷിക്കേണ്ടത് എന്ന് വ്യക്തമാണ്. സ്വാഭാവികമായും ഇന്ത്യ എന്ന രാജ്യത്തില്‍ നിന്ന് കേരളത്തെ വേര്‍പെടുത്തുക എന്ന പഴയ ബഹുരാഷ്‌ട്രവാദത്തില്‍ നിന്ന് വിഘടനവാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകളെത്തിയതിന്റെ സൂചനയിലേക്കാണ് ഈ പ്രസ്താവം വിരല്‍ചൂണ്ടുന്നത്. അതിനിടയില്‍ കേരളം ഒരു സംസ്ഥാനമല്ല, രാജ്യം തന്നെയാണ് എന്ന പ്രസ്താവന സച്ചിദാനന്ദനും നടത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.