Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്റെ ചിത്രം ചവിട്ടിമെതിച്ച ഉദ്യോഗസ്ഥന് തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാച്ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 02:49 am IST
in Kerala

ശബരിമല: അയ്യപ്പന്റെ ചിത്രവും നിലവിളക്കും ചവിട്ടിമെതിച്ച് അക്രമം നടത്തിയ പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന് തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാച്ചുമതല. പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. സുരേഷിന് തിരുവാഭരണ ഘോഷയാത്രയുടെ ചുമതല നല്‍കി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. തിരുവാഭരണത്തിന് അകമ്പടി സേവിക്കുന്ന 46 പോലീസുകാരും ഇടത് അനുഭാവമുള്ളവര്‍.  തിരുവാഭരണ ഘോഷയാത്ര അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തതു ശരിവെക്കുന്നതാണ് പോലീസ് നടപടി. 

തുലാമാസ പൂജകള്‍ക്ക്  ശബരിമനല നടതുറന്നപ്പോള്‍ നിലയ്‌ക്കലിലെ  ശബരിമല കര്‍മസമിതിയുടെ നാമജപപ്പന്തല്‍ പൊളിച്ചതും അയ്യപ്പന്റെ ചിത്രവും നിലവിളക്കും ചവിട്ടിമെതിച്ചതും സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പോലീസുകാരെ ഉപയോഗിച്ച് ഭക്തരെ ആക്രമിച്ചു. തുടര്‍ന്ന് നടന്ന പോലീസ് അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സുരേഷ് ആണ്. 

ഇടത് അനുഭാവമുള്ള  പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് സുരേഷ്. രഹ്‌നാ ഫാത്തിമയ്‌ക്ക് പോലീസിന്റെ ജാക്കറ്റും ഹെല്‍മെറ്റും നല്‍കിയതും മലകയറാനുള്ള സൗകര്യം നല്‍കിയതും സുരേഷിന്റെ നേതൃത്വത്തിലാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. തീവ്രവാദ ബന്ധം ഉള്ള തടിയന്റവിട നസീറിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസ് ഡ്രൈവര്‍, സുരേഷിന്റെ യൂണിറ്റ് അംഗമാണ്. ആ ഡ്രൈവറുടെ ചിത്രം പോലീസ് പുറത്തിറക്കിയ ആല്‍ബത്തില്‍ ഇടം നേടിയത് ഏറെ വിവാദമായിരുന്നു.

മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനും കനക ദുര്‍ഗ്ഗയ്‌ക്കും പത്തനംതിട്ടയില്‍ സൗകര്യങ്ങള്‍ നല്‍കിയതും അവരുടെ സുരക്ഷയുടെ ചുക്കാന്‍ പിടിച്ചതും സുരേഷ് ആണെന്നും ആരോപണം ഉണ്ട്. ഇദ്ദേഹത്തിനൊപ്പമുള്ള 46 പോലീസുകാരും സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ മുന്‍കാല പ്രവര്‍ത്തകരും ഇപ്പോഴും കടുത്ത അനുഭാവം പുലര്‍ത്തുന്നവരുമാണ്.  ഇന്ന് പന്തളത്ത് നിന്ന് തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയുടെ പൂര്‍ണ ചുമതലയാണ് സുരേഷിന് നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.