Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വിവാദമാക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 04:45 am IST
inKerala

കൊല്ലം: കണ്ണൂര്‍ വിമാനത്താവളത്തില്‍ എട്ടുകാലി മമ്മൂഞ്ഞ് കളിച്ച് പരിഹാസ്യരായ സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവും വിവാദമാക്കി നാണം കെടുന്നു. പൂര്‍ണമായും എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്ത് നിര്‍മാണം നടന്ന ബൈപ്പാസിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. 

 എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കൊല്ലത്ത് ബിജെപി റാലിക്ക് എത്തുമ്പോള്‍ ബൈപ്പാസും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മും സംസ്ഥാനസര്‍ക്കാരും നാണക്കേട് മറയ്‌ക്കാനുള്ള തത്രപ്പാടിലാണ്. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് തങ്ങള്‍ സ്വാഗതം ചെയ്തുവെന്നുമാണ് ഇപ്പോള്‍ മന്ത്രി ജി. സുധാകരന്‍ വാദിക്കുന്നത്.

ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് ആളാവാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനോടു പോലും ആലോചിക്കാതെയായിരുന്നു. പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുമെന്ന് ഉറപ്പായതോടെ അതിനെ എതിര്‍ക്കാനും സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി റാലിക്കെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ചെയ്യിക്കുന്നതിന് പിന്നില്‍ എന്‍.കെ. പ്രേമചന്ദ്രനാണെന്നാണ് അവരുടെ ആക്ഷേപം. മുന്‍ എംപിയും സിപിഎം നേതാവുമായ പി. രാജേന്ദ്രനാണ് ഈ ആരോപണമുയര്‍ത്തിയത്. ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നതെന്ന് പ്രേമചന്ദ്രന്‍ ഇതിന് മറുപടിയും നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയെ ഒഴിവാക്കി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമാനമായ രീതിയില്‍ ശ്രമിച്ചത് വിവാദമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യയാത്രക്കാരനായി കണ്ണൂരില്‍ ഇറങ്ങിയാണ് പിണറായി സര്‍ക്കാരിന്റെ കുതന്ത്രത്തിന് രാഷ്‌ട്രീയമായി മറുപടി നല്‍കിയത്.

 എന്‍എച്ച് 47ന് സമാന്തരമായി മേവറം-അയത്തില്‍-കല്ലുംതാഴം, കടവൂര്‍, ആല്‍ത്തറമൂട് വഴി 13.14 കിലോമീറ്റര്‍ ദൂരത്തിലാണ്  കൊല്ലം ബൈപ്പാസ്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍  തുടക്കം കുറിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ബൈപ്പാസാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.