Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യേശുദാസിന് മൂകാംബിക സന്നിധിയില്‍ പിറന്നാളാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 05:20 pm IST
in Kerala

കൊല്ലൂര്‍:  ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന് കൊല്ലൂര്‍ മൂകാംബികാ ദേവീസന്നിധിയില്‍ പിറന്നാള്‍ ആഘോഷിച്ചു. 79ാം പിറന്നാള്‍ ദിനത്തില്‍ അക്ഷരദേവതയെ പ്രണമിച്ച് ചണ്ഡികാ ഹോമത്തില്‍ പങ്കെടുത്ത ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചനയും നടത്തി. ബുധനാഴ്ച രാത്രിയോടെ ഭാര്യ പ്രഭ, മകന്‍ വിനോദ് യേശുദാസ്, സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പമാണ് യേശുദാസ് മൂകാംബികയിലെത്തിയത്.

പതിവ് തെറ്റാതെ പുലര്‍ച്ചെ തന്നെ മൂകാംബിക അമ്മയെ വണങ്ങിയ ശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്തു. ഭക്തരുടെ കൂടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. തിരിച്ചിറങ്ങി യേശുദാസിന്റെ പിറന്നാളിന്റെ ഭാഗമായി  സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തുന്ന സരസ്വതി മണ്ഡപത്തിലെത്തി. തുടര്‍ന്ന് ഹംസധ്വനി രാഗത്തില്‍ വാതാപി ഗണപതേം, ഹംസാനന്ദി രാഗത്തില്‍ പാവനഗുരു പവനപുരേ കീര്‍ത്തനങ്ങളും, ദേവീ സ്തുതിയും ആലപിച്ചു. തുടര്‍ന്ന് മൂകാംബിക സംഗീതാരാധന സമിതി ഏര്‍പ്പെടുത്തിയ സൗപര്‍ണികാമൃത പുരസ്‌കാരം മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ എന്‍.ഹരിക്ക് യേശുദാസ് സമ്മാനിച്ചു. 

സര്‍വ്വ സംഗീതത്തിന്റെയും ഉറവിടമാണ് മൂകാംബികാ ദേവീ സന്നിധിയെന്ന് യേശുദാസ് പറഞ്ഞു. സംഗീതോപകരണങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കണം. തന്റെ പാട്ടിന് ഉപകരണങ്ങള്‍ വായിച്ചവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്തി കൊടുക്കുകയും ഒരു കലാകാരന്‍ എപ്പോഴും പഠിതാവായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. വൈകീട്ട് ദീപാരാധനയിലും പങ്കെടുത്താണ് യേശുദാസും കുടുംബവും മൂകാംബികാ ദേവീ സന്നിധിയില്‍ നിന്ന് തൊഴുതിറങ്ങിയത്. ഇത്തവണയും നാടിന്റെ നാനാഭാഗത്തു നിന്ന് നിരവധി പേര്‍ യേശുദാസിന് പിറന്നാളാശംസകള്‍ നേരാന്‍ കൊല്ലൂരെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.