Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് മണ്ണിലെ ഏഷ്യന്‍ രാജാക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 09:37 am IST
in Sports

സിഡ്‌നി: വിരാട് കോഹ്‌ലിയും കൂട്ടുകാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായം എഴുതിച്ചേര്‍ത്തു. ഓസീസ് മണ്ണില്‍ ഇതാദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. എഴുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണീ ഇന്ത്യന്‍ വിജയം. നാലാം ടെസ്റ്റിന്റെ അവസാനദിനവും മഴ കളിമുടക്കിയതിനെ തുടര്‍ന്ന് മത്സരം സമനിലയായി. അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയക്കൊടി പാറിച്ച ഇന്ത്യ 2-1 ന് പരമ്പര പോക്കറ്റിലാക്കി. ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും കോഹ്‌ലിയുടെ ടീമിന് സ്വന്തമായി.

പരമ്പരയിലുടനീളം ക്ഷമയയോടെ ബാറ്റ്‌വീശി ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ച ചേതേശ്വര്‍ പൂജാരയാണ് പരമ്പരയുടെ താരം. നാല് ടെസ്റ്റുകളില്‍ ഏഴ് ഇന്നിങ്ങ്‌സിലായി 521 റണ്‍സാണ് ഈ വന്‍മതില്‍ നേടിയത്. നാലാം ടെസ്റ്റില്‍ 193 റണ്‍സ് എടുത്ത പൂജാര കളിയിലെ കേമനുമായി.

അഞ്ചാം ദിവസവും മോശമായ കാലാവസ്ഥകാരണം കളി തുടങ്ങാനായില്ല. തുടര്‍ന്ന് ടെസ്്റ്റ് സമനിലയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരുപക്ഷെ 3-1 ന് പരമ്പര നേടാന്‍ കഴിയുമായിരുന്നു. മുപ്പത് വര്‍ഷത്തിനുശേഷം നാട്ടില്‍ ഇതാദ്യമായി ഫോളോ ഓണ്‍ ചെയ്യുന്ന ഓസ്‌ട്രേലിയ നാലാം നാള്‍ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് എടുത്തിരുന്നു. നാലാം ദിനത്തിലും നാലുമണിക്കൂര്‍ മഴ മൂലം കളി മുടങ്ങിയിരുന്നു. സ്‌കോര്‍: ഇന്ത്യ ആറിന് 622, ഓസീസ് 300, വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ്.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയം നേടി. എന്നാല്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവന്നു. 146 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അവര്‍ ഇന്ത്യക്കൊപ്പം (1-1) എത്തി. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ 2-1ന് മുന്നിലായി.

പൂജാരയ്‌ക്ക് പുറമെ യുവ കീപ്പര്‍ ഋഷഭ് പന്ത്, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. ഏകദിനത്തിലേതുപോലെ തകര്‍ത്തടിച്ച പന്ത് നാല് മത്സരങ്ങളില്‍ ഏഴ് ഇന്നിങ്ങ്‌സിലായി 350 റണ്‍സ് നേടി. സിഡ്‌നി ടെസ്റ്റില്‍ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കോഹ്‌ലി ഏഴ് ഇന്നിങ്ങ്‌സിലായി 282 റണ്‍സ് കുറിച്ചു. പെര്‍ത്തിലെ വിവാദ പിച്ചില്‍ നേടിയ 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍സിയിലും കോഹ്‌ലി മിന്നിത്തിളങ്ങി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനായി കോഹ്‌ലി. 

ഇന്ത്യന്‍ പേസ്ത്രയത്തിന്റെ തലവനായ ജസ്പ്രീത് ബുംറ നാല് മത്സരങ്ങളില്‍ 21 വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി നാല് മത്സരങ്ങളില്‍ പതിനാറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ മൂന്ന് മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റ് നേടി.

ഓസീസ് ബാറ്റ്‌സ്മാന്മാര്‍ തികഞ്ഞ പരാജയമായിരുന്നു. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരീസാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഓസീസ് ബാറ്റ്‌സ്മാന്‍. 80 റണ്‍സിനപ്പുറത്തേക്ക് കടക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.