Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തകര്‍ത്തടിച്ച് പന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2019, 05:32 am IST
in Sports

സിഡ്‌നി: ഇരട്ട സെഞ്ചുറിക്കരികിലെത്തിയ ചേതേശ്വര്‍ പൂജാരയുടെ മാരത്തണ്‍ ഇന്നിങ്ങ്‌സും യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിങ്ങ് വെിക്കെട്ടും ഇന്ത്യയെ റണ്‍മലകയറ്റി. ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ഏഴു വിക്കറ്റിന് 622 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇതോടെ പരമ്പര സമനിലയാക്കാമെന്ന ഓസീസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ക്ഷമയോടെ ബാറ്റുവീശിയ പൂജാര 193 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടാണ് കളിക്കളം വിട്ടത്. 373 പന്ത് നേരിട്ട പൂജാര 22 ബൗണ്ടറിയടിച്ചു.

അടിച്ചുതകര്‍ത്ത ഋഷഭ് പന്ത് 159 റണ്‍സുമായി അജയ്യനായിനിന്നു. ടെസ്റ്റില്‍ പന്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഏകദിനത്തിലേതുപോലെ അടിച്ചു തകര്‍ത്ത പന്ത് 189 പന്തില്‍ പതിനഞ്ച് ഫോറും ഒരു സിക്‌സറും അടിച്ചു. ഓസീസ് മണ്ണില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് പന്തിന്റെ തലയില്‍ കയറി. വാലറ്റനിരക്കാരനായ ജഡേജയും മിന്നുന്ന ബാറ്റിങ്ങ് കാഴ്ചവെച്ചു. 114 പന്തില്‍ ഏഴുഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 81 റണ്‍സ് വാരിക്കൂട്ടി. ജഡേജ പുറത്തായതോടെ ക്യാപ്റ്റന്‍ കോഹ്‌ലി ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ഏഴാം വിക്കറ്റില്‍ ജഡേജയും പന്തും 204 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇത് റെക്കോഡാണ്.

ഇന്ത്യയുയര്‍ത്തിയ റണ്‍മലകയറാന്‍ ശ്രമിക്കുന്ന ആതിഥേയര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഹാരിസും (19) ഖ്വജ (5) യുമാണ് ക്രീസില്‍. ആതിഥേയര്‍ ഈ ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയമൊരുങ്ങും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്.

നാലിന് 303 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ കളി തുടങ്ങിയത്. 39 റണ്‍സുമായി പുറത്താകാതെ നിന്ന വിഹാരിക്ക് മൂന്ന് റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സ്പിന്നര്‍ ലിയോണിന്റെ പന്ത് സ്വീപ്പ് ചെയ്ത വിഹാരിയെ ലബുസ്‌ഷെയ്ന്‍ പിടികൂടി.

ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകി. പൂജാരയും പന്തും ആറാം വിക്കറ്റില്‍ 89 റണ്‍സ് നേടി. ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച പൂജാര ഒടുവില്‍ ലിയോണിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി കളിക്കളം വിട്ടു. 

പന്തിനൊപ്പം ജഡേജ ചേര്‍ന്നതോടെ ഓസീസ് ഫീല്‍ഡര്‍മാര്‍ക്ക്് പിടിപ്പതുപണിയായി. ഇരുവരും പന്ത് ഗ്രൗണ്ടിന്റെ നാലുപാടും പായിച്ചു. ബൗണ്ടിറികള്‍ പിറന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുകയറി. ആറിന് 418 റണ്‍സെന്ന നിലയില്‍ നിന്ന് ഇവര്‍ ഇന്ത്യയെ 622 റണ്‍സിലെത്തിച്ചു. സ്്പന്നിര്‍ ലിയോണിന്റെ പന്തില്‍ കുറ്റിതെറിച്ചതോടെ ജഡേജ വീണു. ഉടന്‍ തന്നെ കോഹ്‌ലി ഇന്നിങ്ങ്‌സ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഓസീസിനായി ലിയോണ്‍ 178 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി. ഹെയ്‌സല്‍വുഡിന് രണ്ട് വിക്കറ്റും സ്റ്റാര്‍ക്കിന് ഒരു വിക്കറ്റും ലഭിച്ചു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: എം.എ.അഗര്‍വാള്‍ സി സ്റ്റാര്‍ക്ക് ബി ലിയോണ്‍ 77, കെ.എല്‍.രാഹുല്‍ സി മാര്‍ഷ് ബി ഹെയ്‌സല്‍വുഡ് 9, സി.എ.പൂജാര സി ആന്‍ഡ് ബി ലിയോണ്‍ 193, വി. കോഹ്‌ലി സി പെയ്ന്‍ ബി ഹെയ്‌സല്‍വുഡ് 23, എ.എം. രഹാനെ സി പെയ്ന്‍ ബി സ്റ്റാര്‍ക്ക് 18, ജി.എച്ച്. വിഹാരി സി ലുബ്‌ഷെയ്ന്‍ ബി ലിയോണ്‍ 42, ആര്‍.ആര്‍. പന്ത് നോട്ടൗട്ട് 159, ആര്‍.എ. ജഡേജ ബി ലിയോണ്‍ 81, എക്‌സ്ട്രാസ് 20, ആകെ ഏഴു വിക്കറ്റിന് 622 ഡിക്ലയേര്‍ഡ്.

വിക്കറ്റ് വീഴ്ച: 1-10ഏ 2-126ഏ 3-180, 4-228, 5-329, 6-418, 7-622.

ബൗളിങ്ങ്: എം.എ. സ്റ്റാര്‍ക്ക് 26-0-123-1, ഹെയ്‌സല്‍വുഡ് 35-11-105-2, പി.ജെ.കുമിന്‍സ് 28-5-101-0, എന്‍.എം. ലിയോണ്‍ 57.2-8-178-4, എം.ലുബ്‌ഷെയ്ന്‍ 16-0-76-0, ടി.എം.ഹെഡ് 4-0-20-0, ഖ്വാജ 1-0-4-0.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ്: എം.എസ്. ഹാരിസ് നോട്ട,ട്ട് 19, യു.ടി ഖ്വാജ നോട്ടൗട്ട് 5, എക്‌സ്ട്രാസ് 0, ആകെ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ്

ബൗളിങ്ങ്: മുഹമ്മദ് ഷമി 3-0-9-0, ബുംറ 3-0-12-0, ജഡേജ 2-1-1-0, കുല്‍ദീപ് യാദവ് 2-1-2-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.