Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാശി ജയിക്കാന്‍ വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 07:10 am IST
inKerala

തിരുവനന്തപുരം: ഏതു വിധത്തിലെങ്കിലും യുവതികളെ മലചവിട്ടിക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയുടെ ഭാഗിക വിജയമായിരുന്നു ഇന്നലത്തേത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ നീക്കങ്ങളിലൂടെയാണ് രണ്ടുപേരെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്തെത്തിക്കാനായത്. 

നേരത്തെ യുവതികളെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇത് പോലീസിനും സര്‍ക്കാരിനും വലിയ നാണക്കേട്് ഉണ്ടാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികള്‍ക്ക് സര്‍വസുരക്ഷയും ഒരുക്കി പമ്പവരെ എത്തിച്ചെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് അവര്‍ പേടിച്ചോടിയതും പോലീസിനാണ് നാണക്കേട് ഉണ്ടാക്കിയത്. പിന്നീട് കനകദുര്‍ഗയേയും ബിന്ദുവിനേയും നടപ്പന്തലിനടുത്തുവരെ കൊണ്ടു പോയെങ്കിലും തിരിച്ചിറക്കേണ്ടി വന്നു.

യുവതികളെ കയറ്റും എന്നു പറഞ്ഞ് സര്‍ക്കാരും അനുവദിക്കില്ലെന്ന് പറഞ്ഞ് വിശ്വാസികളും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ജയം വിശ്വാസികള്‍ക്കൊപ്പം മാത്രമായിരുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ യുവതീപ്രവേശനം സാധ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് ചതിയുടെ മാര്‍ഗ്ഗം സര്‍ക്കാര്‍ തേടിയത്. മുഖ്യമന്ത്രി തന്നെയാണ് ചുക്കാന്‍ പിടിച്ചത്. കോട്ടയം എസ്പി ഹരിശങ്കറിനെക്കൊണ്ട് നടപ്പാക്കുകയും ചെയ്തു. 

ശബരിമലയില്‍നിന്ന് തിരിച്ചിറങ്ങേണ്ടിവന്ന ബിന്ദുവിനേയും കനകയേയും പോലീസ് സംരക്ഷണയില്‍തന്നെ സൂക്ഷിച്ചു. വനിതാമതില്‍ കഴിഞ്ഞ ഉടന്‍ മലകയറ്റാം എന്ന ഉറപ്പിന്മേലായിരുന്നു ഇത്. ഇവരുടെ വീട്ടുകാരുമായി സിപിഎം പ്രാദേശിക നേതാക്കളും ഹരിശങ്കറും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. യുവതികള്‍ക്ക് അകമ്പടി പോകാന്‍ സഖാക്കളായ പോലീസുകാരെ പ്രത്യേകം തെരഞ്ഞടുത്തു

നക്‌സലുകളായ രണ്ടുപേരെ മലചവിട്ടിച്ചതോടെ എന്തു രാഷ്‌ട്രീയനേട്ടം എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ശബരിമല കയറാന്‍ ശ്രമിച്ച വനിതകളാരും വിശ്വാസികള്‍ അല്ലായിരുന്നു എന്നു മാത്രമല്ല മാവോയിസ്സ് നക്‌സല്‍ പശ്ചാത്തലം ഉള്ളവരുമായിരുന്നു. 

ശബരിമല പ്രശ്‌നം മുതലാക്കി സംസ്ഥാനത്ത് തീവ്ര ഇടതു പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരും. ഭരണാധികാരി എന്ന നിലയില്‍ പിണറായിയുടെ പരാജയവും കൂടിയാണ് ചതിയിലൂടെയുള്ള രാഷ്‌ട്രീയ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കൊണ്ടുപോയി, 2026ല്‍ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.