Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റ് ഓപ്പറേഷന്‍ മുഖ്യമന്ത്രിയുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 07:01 am IST
inKerala

കോഴിക്കോട്: ശബരിമലയിലെ ആചാരലംഘനം മുഖ്യമന്ത്രി പിണറായി വിജയന്‍-മാവോയിസ്റ്റ് കൂട്ടുകെട്ടുവഴി. മാവോയിസ്റ്റ് ആക്രമണ രീതി അവലംബിച്ച് ഇരുട്ടിന്റെ മറവിലായിരുന്നു വിശ്വാസലംഘന അതിക്രമം. 

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരാണ് പോലീസ് സംരക്ഷണയില്‍ മല കയറിയത്. വിശ്വാസലംഘനത്തിന് ആക്ടിവിസ്റ്റുകള്‍ നടത്തിയ പരിശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടപ്പോഴാണ് പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനുശേഷം ഇരുവരും എവിടെയാണെന്നതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് പോലും വിവരമുണ്ടായിരുന്നില്ല. ഏറ്റവും അനുകൂല സാഹചര്യം വരുമ്പോള്‍ ഇവരെ സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു ഉന്നതതലത്തിലെ ഗൂഢാലോചന. മുഖ്യമന്ത്രിക്കും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നുള്ളൂ. 

കമ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സംയുക്ത നീക്കമാണ് ശബരിമലയില്‍ ഇക്കഴിഞ്ഞ ദിവസം വിജയം കണ്ടത്. ഇതിന് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുമുണ്ടായി. വിശ്വാസലംഘനത്തിനായി ശബരിമലയിലെത്തിയ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഭൂരിഭാഗവും ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുവരായിരുന്നു. ഇടതു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഇവര്‍ ആചാരലംഘനത്തിന് തയാറായത്. 

വനിതാമതില്‍ കെട്ടിയ ദിവസം തന്നെ ആചാരലംഘനത്തിന് തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിന് കേരളത്തിലെ വനിതകള്‍ അനുകൂലമാണെന്ന് പ്രഖ്യാപിക്കുകയും തുടര്‍ന്ന് സ്ത്രീപ്രവേശനം നടന്നുവെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നു ലക്ഷ്യം. 

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ഗ്രൂപ്പിന്റെ നേതാവാണ് ബിന്ദു. സജീവ സിപിഎം പ്രവര്‍ത്തകയായിരുന്ന കനകദുര്‍ഗ ഇപ്പോള്‍ മാവോയിസ്റ്റ് അനുകൂലി കൂടിയാണ്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയും ചില രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. 

ജനുവരി അഞ്ചിന് മുമ്പ് സന്നിധാനത്തെത്തുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. 24ന് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനു ശേഷമാണ് അന്തിമശ്രമം തയാറാക്കിയത്. വിവരം പുറത്തു പോവാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള നിരീക്ഷണത്തിലാണ് പദ്ധതി. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരില്‍ ഇന്നലെ എറണാകുളം കെഎസ്ഇബി ഹാളില്‍ ചേര്‍ന്ന യോഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.