Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടുംചതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 05:00 am IST
inKerala

സന്നിധാനം: കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് പിണറായി സര്‍ക്കാര്‍ തീവ്ര ഇടത് ആക്ടിവിസ്റ്റുകളെ സന്നിധാനത്തേക്ക് ഒളിപ്പിച്ച് കടത്തി. 

മുന്‍പ് മല കയറാന്‍ വന്ന്, ഭക്തരെ കï് ഭയന്നോടിയ കനകദുര്‍ഗ, ബിന്ദു എന്നിവരെ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ഒളിവില്‍ താമസിപ്പിച്ച്, പുരുഷ വേഷത്തില്‍, മഫ്തി പോലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെ പോലീസ് ആംബുലന്‍സില്‍ കയറ്റി ചരല്‍മേട് -ചെളിക്കുഴിയില്‍ കൊïുവന്നു. പിന്നെ മുഖം മറച്ച് പതിനെട്ടാം പടി ഒഴിവാക്കി വടക്കേനടയിലെ സ്റ്റാഫ് ഗേറ്റിലൂടെ നടയ്‌ക്കു മുന്നില്‍ എത്തിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നേമുക്കാലോടെ നടതുറന്നപ്പോഴായിരുന്നു ഇത്. മരക്കൂട്ടത്തു വച്ച് സംശയം തോന്നിയ ചില ഭക്തര്‍ ചോദ്യം ചെയ്തപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണെന്നായിരുന്നു മറുപടി. തിരിച്ചറിയല്‍ രേഖ പമ്പ പോലീസിന്റെ കൈയിലാണെന്നും അറിയിച്ചു. 

സന്നിധാനത്തെ പോലീസുദ്യോഗസ്ഥരോടുപോലും ‘ഐജിയുടെ അതിഥികള്‍’ വരുന്നുïെന്നായിരുന്നു പറഞ്ഞിരുന്നത്. അയ്യപ്പനെ ദര്‍ശിക്കാന്‍ വ്രതമെടുത്ത് വന്ന ഭക്തരാണ് തങ്ങളെന്ന് പറഞ്ഞുനടന്ന, അരാജകവാദികള്‍ നടയ്‌ക്കു മുന്നില്‍ എത്തിയപ്പോള്‍ അയ്യപ്പനെ തൊഴുതതു പോലുമില്ല. ക്ഷണ നേരം നടയ്‌ക്കു മുന്നില്‍ നിര്‍ത്തിയശേഷം മഫ്തി പോലീസ് ഇരുവരെയും തിടുക്കത്തില്‍ പിന്നിലൂടെയിറക്കി മടക്കി അയച്ചു. വനിതാ മതില്‍ പൊളിഞ്ഞതിന്റെ നാണക്കേടും വിവാദങ്ങളും മറയ്‌ക്കാനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അങ്ങേയറ്റം ലജ്ജാവഹമായ കള്ളക്കളി നടത്തിയതെന്നാണ് സൂചന.

ആചാരലംഘനം നടന്നതറിഞ്ഞതോടെ വിവരം പന്തളം കൊട്ടാരം, തന്ത്രിയെ അറിയിക്കുകയും അദ്ദേഹം നടയടയ്‌ക്കുകയുമായിരുന്നു. തന്ത്രി ഒരു മണിക്കൂറോളം നട അടച്ചിട്ടു. ശുദ്ധികലശം നടത്തി ബിംബശുദ്ധി വരുത്തിയാണ് നട വീïും തുറന്നത്. 

ആചാര ലംഘനം നടത്തി പിണറായി സര്‍ക്കാര്‍ പവിത്രമായ സന്നിധാനം കളങ്കപ്പെടുത്തിയത് അറിഞ്ഞതോടെ സംസ്ഥാനത്ത് ഭക്തരുടെ പ്രതിഷേധവും രോഷവും ദുഃഖവും അണപൊട്ടി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ അടക്കം  പ്രതിഷേധ സമരങ്ങള്‍ നടത്തി, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കു നേരെ സിപിഎമ്മുകാരും അക്രമം അഴിച്ചുവിട്ടു. 

പാലക്കാട്ട് മന്ത്രി എ.കെ. ബാലനെയും ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കരിങ്കൊടി കാണിച്ചു. ദേശീയപാതകള്‍ അടക്കം പല പാതകളും അയ്യപ്പഭക്തരും വിശ്വാസികളും ഉപരോധിച്ചു. ശബരിമലയെ കളങ്കപ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിക്കെതിരെ ശരണം വിളിച്ചും അയ്യപ്പനാമം ജപിച്ചും അവര്‍ പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.