Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്നം ജയന്തി സമ്മേളനത്തില്‍ വേദന ഉള്ളിലൊതുക്കി വിശ്വാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 04:44 am IST
inKerala

ചങ്ങനാശേരി: ശബരിമലയില്‍ യുവതികളുടെ ആചാരലംഘനത്തെ തുടര്‍ന്ന് മന്നം ജയന്തി സമ്മേളന വേദിയായ പെരുന്ന മന്നം നഗറില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആചാരലംഘനത്തെ തുടര്‍ന്നുണ്ടായ വേദന ഉള്ളിലൊതുക്കിയാണ് പതിനായിരങ്ങള്‍ സമ്മേളനത്തിന് എത്തിയത്. 

സമ്മേളനത്തിന് സ്വാഗതം പറഞ്ഞ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ യുവതീ പ്രവേശനത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഉദ്ഘാടകനായ അഡ്വ. പരാശരന്റെ പ്രസംഗത്തിന് ശേഷം വളരെ നാടകീയമായിട്ടാണ് ജനറല്‍ സെക്രട്ടറി ശബരിമലയില്‍ യുവതി പ്രവേശനം നടന്ന കാര്യം പറഞ്ഞത്. പോലീസ് അകമ്പടിയോടെയാണ് യുവതികള്‍ പതിനെട്ടാംപടി ചവിട്ടാതെ ശബരിമലയില്‍ പ്രവേശിച്ചതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. 

പോലീസ് ഉപയോഗിക്കുന്ന വഴിയെയാണ് എത്തിച്ചത്. അതിന് പരിഹാരം ഒന്നേയുള്ളു. നട അടച്ച് പരിഹാര കര്‍മം ചെയ്യുക. ഇപ്പോള്‍ നട അടച്ച് പരിഹാര കര്‍മം തുടങ്ങി. അതിന് തന്ത്രി കുടുംബത്തോടും രാജകുടുംബത്തോടും വിശ്വാസികള്‍ക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞപ്പോള്‍ സദസ്സില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ശരണം വിളികള്‍ ഉയര്‍ന്നു. 

ഈ സംഭവം ശബരിമലയിലെ കേസിന്റെ മെറിറ്റിനെ ബാധിക്കില്ല. അയ്യപ്പനെക്കാളും വലിയ നിയമപാലകന്‍ ഇല്ലല്ലോ. ഏതെങ്കിലും കാരണവശാല്‍ വിധി എതിരായാല്‍  കേന്ദ്ര സര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് ഇറക്കി പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുത്സിത മാര്‍ഗത്തിലൂടെ മതില്‍  കെട്ടിയ ശേഷം യുവതികളെ കയറ്റിയത് വിശ്വാസ സമൂഹം അംഗീകരിക്കില്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. 

വിശ്വാസികള്‍ കുറെ നാളായി വ്രണിത ഹൃദയരാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം നടക്കുമ്പോള്‍ തന്നെ പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായരും  ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും മറ്റ് നേതാക്കളും ശബരിമല കേസില്‍ എന്‍എസ്എസിന്റെ അഭിഭാഷകന്‍ കൂടിയായ അഡ്വ. കെ. പരാശരനുമായി ചര്‍ച്ചകള്‍ തുടര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.