ശബരിമല: കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തി.
കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, പഞ്ച ശുദ്ധി, പുണ്യാഹം, ബിംബ ശുദ്ധക്രിയ എന്നിവ നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പൂജകള്‍ക്ക് ശേഷം നട തുറന്നു.സന്നിധാനത്തേയ്‌ക്ക് ഭക്തരെ കയറ്റി വിട്ടു തുടങ്ങി.
















