Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാനമല്ല, ലക്ഷ്യം ശബരിമല; വിശ്വാസികള്‍ മതിലിനെ കൈവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 04:04 am IST
inKerala

ആലപ്പുഴ: വനിതാ മതില്‍ ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് നടത്തുന്നതെന്ന് സംഘാടകര്‍ തന്നെ വെളിപ്പെടുത്തിയതോടെ സമുദായ സംഘടനാ പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും മതില്‍ ബഹിഷ്‌ക്കരിച്ചു. ഒരു വിഭാഗം നേതാക്കളും, മൈക്രോഫിനാന്‍സ് ഉള്‍പ്പടെയുള്ള സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായ വനിതാ പ്രവര്‍ത്തരും മാത്രമാണ് മതിലില്‍ പങ്കെടുത്തത്.

 മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതിനാലാണ് അവരില്‍ ഭൂരിപക്ഷവും പങ്കാളികളായത്. മതില്‍ നടത്തുന്നത് നവോത്ഥാനത്തിനാണെന്ന് പ്രഖ്യാപിച്ചിരുന്ന ചില സമുദായ സംഘടനാ നേതാക്കള്‍ ഇന്നലെ രാവിലെ നിലപാട് മാറ്റിയതോടെയാണ് സംഘടനയില്‍ അംഗങ്ങളായവര്‍ വിട്ടുനിന്നത്. ഇടതുപക്ഷ അനുകൂലികളായ പ്രാദേശിക സമുദായ നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി നിര്‍ബന്ധിച്ചെങ്കിലും ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്തുണയില്ലെന്ന് അവര്‍ വ്യക്തമാക്കി. 

മതിലിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ സമുദായ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയില്‍ പോലും ഇതായിരുന്നു അവസ്ഥ. സംഘടനാ നേതാക്കളുടെ തട്ടകത്തില്‍ പോലും മതിലിനെ സമുദായസംഘടനാ പ്രവര്‍ത്തകര്‍ കൈയൊഴിഞ്ഞു. 

  മതിലിന്റെ സാഹചര്യം ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെയാണ് ക്ഷേത്രവിശ്വാസികള്‍ മതിലില്‍ നിന്ന് അകന്നത്. മതിലിന്റെ ഭാഗമാകണമെന്നു സമുദായാംഗങ്ങളോടു നിരന്തരം ആഹ്വാനം ചെയ്ത എസ്എന്‍ഡിപി, കെപിഎംഎസ് നേതൃത്വങ്ങള്‍ അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനാകാതെ വെട്ടിലായി. സിപിഎമ്മും സര്‍ക്കാരും തങ്ങളെ പറഞ്ഞു കബളിപ്പിച്ചെന്നും, അവസാനനിമിഷം വിട്ടു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്നുമാണ് സമുദായ നേതാക്കള്‍ തങ്ങളുടെ അടുപ്പക്കാരോട് വെളിപ്പെടുത്തുന്നത്. മതില്‍ നഷ്ടക്കച്ചവടമായെന്ന് അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.  

വ്യാപക അതൃപ്തിയാണ് നേതൃത്വത്തിനെതിരെയുള്ളത്. മതില്‍ സംഘടിപ്പിക്കുന്നത് ശബരിമലയ്‌ക്കെതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അല്ലെന്ന് പറയാന്‍ മുന്നില്‍ നിന്നതും സമുദായ നേതാക്കളായിരുന്നു. 

ശബരിമലയ്‌ക്കെതിരാണെങ്കില്‍ മതിലില്‍ പങ്കെടുക്കില്ലെന്ന് വരെ പരസ്യമായി പറഞ്ഞ സമുദായ നേതാക്കള്‍ പൊടുന്നനെ നിലപാട് മാറ്റിയതും ചര്‍ച്ചയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.