Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാദങ്ങള്‍ക്കിടെ വനിതാമതില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 04:17 pm IST
inKerala

കൊച്ചി: നവോത്ഥാനത്തിനെന്ന പേരില്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തുന്ന വനിതാമതില്‍ ആരംഭിച്ചു. സംസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക്  സൃഷ്ടിച്ചാണ് പലയിടത്തും പൊതുസമ്മേളനങ്ങള്‍ നടക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തം പലയിടത്തും കുറവാണ്. അതേസമയം വനിതാ മതിലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയ മതിലാണ് ഉയരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തുമാണ് വനിതാ മതിലെന്ന പേരില്‍ വര്‍ഗീയ മതില്‍ സര്‍ക്കാര്‍ ചെലവില്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. വനിതാ മതില്‍ കാരണം ഏറെ കുരുക്കിലാക്കിയത് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളാണ്. കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുത്തില്ലെങ്കില്‍ വായ്‌പ റദ്ദാക്കുമെന്നാണ് ഭീഷണി. തൊഴിലുറപ്പുകാരോട് മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും പങ്കെടുക്കുന്നവര്‍ക്ക് അധികവേതനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ കേന്ദ്രഫണ്ട് വരെ ദുരുപയോഗം ചെയ്യുകയാണ്. 

ഈ വിഭാഗങ്ങളിലുള്ളവരെക്കൊണ്ടും മതിലിന് ആളു തികയില്ലെന്നായതോടെയാണ് വിദ്യാര്‍ഥികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് പതിനെട്ടു വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കിയതോടെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ച് ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.  

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും തങ്ങളുടെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സര്‍ക്കുലറും അയച്ചിരുന്നു. പങ്കെടുക്കാത്ത വനിതാ ജീവനക്കാരുടെ കസേര തെറിക്കുമെന്നാണ് ഇടത് യൂണിയനുകളുടെ ഭീഷണി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരോട് വരെ ജോലി നിര്‍ത്തിവച്ച് പങ്കെടുക്കാനാണ് ഉത്തരവ്. മതിലില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സ്ഥലവും നിശ്ചയിച്ച് നല്‍കിയിരുന്നു. 

വ്യാപക പണപ്പിരിവാണ് വനിതാമതിലിനായി നടത്തുന്നത്. വികലാംഗ, വാര്‍ധക്യ പെന്‍ഷന്‍കാരില്‍ നിന്നുവരെ പണം പിരിക്കുന്നു. ഖജനാവില്‍ നിന്നും 50 കോടി രൂപ ചെലവഴിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കണക്ക് കാണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും നിയമസഭയില്‍ മുഖ്യമന്ത്രി തെറ്റായ വിവരം നല്‍കിയതും കാരണം 50 കോടി ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറി. 

എന്നാല്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് എന്ന പരിപാടി കഴിഞ്ഞ ആഴ്ച വനിതാ മതിലിനെക്കുറിച്ചായിരുന്നു. ഇതിനും നല്‍കണം ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍. കൂടാതെ മറ്റ് പരസ്യങ്ങളും സര്‍ക്കാര്‍ ചെലവില്‍ തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.