Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊറാബുദ്ദീനെ വധിച്ചതിന്റെ ഉദ്ദേശ ലക്ഷ്യം സിബിഐ കണ്ടെത്തിയില്ല; കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 03:22 pm IST
in India

മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രതിയാക്കാന്‍ ഉല്‍സാഹം കാണിച്ച സിബിഐ ഈ കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയില്ലെന്ന് പ്രത്യേക സിബിഐ കോടതി. കേസില്‍ 22 പ്രതികളെ വിട്ടയച്ചുള്ള ഉത്തരവിലാണ് ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടിയത്.

അധോലോകഗുണ്ടയായ സൊറാബുദ്ദീനെ  വധിച്ചതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍  കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഇയാളെ കൊന്നതുകൊണ്ട് പ്രതികള്‍ക്ക് എന്തെങ്കിലും സാമ്പത്തിക, രാഷ്‌ട്രീയ നേട്ടമുണ്ടായിയെന്ന് തെളിയിക്കാന്‍ യാതൊന്നും ഹാജരാക്കാന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് രാഷ്‌ട്രീയ, സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടാകാമെന്ന് സിബിഐ പറയുന്നതേയുള്ളു, തെളിവില്ല. കോടതി ചൂണ്ടിക്കാട്ടി.

കേസിന് അനുയോജ്യമല്ലെന്നു കണ്ട് സിബിഐ ചില ചില കോള്‍ രേഖകളും റിപ്പോര്‍ട്ടുകളും പൂഴ്‌ത്തിവച്ചതായും കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയക്കാരും ക്രിമിനലുകളുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍  നടത്തിയ പരാമര്‍ശം പ്രസക്തമേയല്ല. അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരയും രാജ്കുമാര്‍ പണ്ഡ്യനും എംഎന്‍ ദിനേഷുമാണ് കേസിലെ മുഖ്യഗൂഡാലോചനക്കാര്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. മിക്ക സാക്ഷികളും  രാഷ്‌ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യ മൊഴികളില്‍ പരാമര്‍ശിച്ചിട്ടേയില്ല.  പിന്നീടാണ് ഇക്കാര്യം അവര്‍ പരാമര്‍ശിച്ചത്. 

ഇത്തരം ബന്ധം തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു. അരക്കോടി നല്‍കി ഒരു സാക്ഷിയെ സ്വാധീനിച്ചുവെന്നും സിബിഐ പറയുന്നുണ്ട്. പക്ഷെ തെളിയിക്കാനായില്ല. രാഷ്‌ട്രീയക്കാര്‍ രാജസ്ഥാനിലെ മാര്‍ബിള്‍ മാഫിയയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും സിബിഐ പറഞ്ഞു. പക്ഷെ പ്രഥമദൃഷ്ട്യപോലും ഇക്കാര്യം തെളിയിക്കാനായിട്ടില്ല. കോടതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

Kerala

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.