Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിക്ക് സുകുമാരന്‍ നായരുടെ മറുപടി; എന്‍എസ്എസിന് നേരെ കണ്ണുരുട്ടേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 12:16 pm IST
inKerala

മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് പെരുന്ന മന്നം നഗറില്‍ ചേര്‍ന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിശദീകരണ പ്രസംഗം നടത്തുന്നു

ചങ്ങനാശേരി: സര്‍ക്കാര്‍ കൈയിലുണ്ടെന്ന് കരുതി വിശ്വാസം തകര്‍ക്കാന്‍ ഏതു മുഖ്യമന്ത്രി വന്നാലും നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമുദായചാര്യന്‍ മന്നത്ത് പത്മനാഭന്റെ 142-ാം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് പെരുന്ന മന്നം നഗറില്‍ ചേര്‍ന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

മുഖ്യമന്ത്രിയുടെ  വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണിയായിരുന്നു ജനറല്‍ സെക്രട്ടറിയുടെ മറുപടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ആര്‍. ബാലകൃഷ്ണപിള്ള എന്നിവരെയും പ്രസംഗത്തില്‍ കടന്നാക്രമിച്ചു. 

ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലോടെ ദൈവത്തിന്റെ നാടായ കേരളം ചെകുത്താന്റെ നാടാകും. കണ്ണുരുട്ടി കാണിക്കേണ്ടെന്നാണ് പിണറായി പറഞ്ഞത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ദിവസവും മലക്കം മറിയുന്ന സര്‍ക്കാരിനാണോ എന്‍എസ്എസിനാണോ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മതിലിന്റെയും ശബരിമലയുടെയും വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞു. മതില്‍ സ്ത്രീ സമത്വത്തിനും സ്ത്രീ സുരക്ഷയ്‌ക്കും വേണ്ടിയാണെന്നാണ് ആദ്യം പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ടാണ് വനിതാ മതിലെന്ന് ഇപ്പോള്‍ വ്യക്തമായി. തോക്കിനും വെടിയുണ്ടകള്‍ക്കും മുന്നിലൂടെ നടന്നെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് നിരത്തിലിറങ്ങാന്‍ എത്ര പോലീസിന്റെ അകമ്പടി വേണം? എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് അതിന്റെ ആവശ്യമില്ല. ഒരു സമുദായ നേതാവ് കേന്ദ്ര പോലീസിന്റെ അകമ്പടിയോടെയാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

മന്നത്തിന്റെ പാതയിലല്ല എന്‍എസ്എസ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശം. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മന്നത്തിന്റെ സന്തതികള്‍ക്കല്ലാതെ ആര്‍ക്കാണ് അവകാശം.  സിപിഎം പറയുന്നത് എന്താണെന്ന് ആര്‍ക്കും മനസിലാകുന്നില്ല. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ വാചകം ഉദ്ധരിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങള്‍ നിരീശ്വരവാദികളാണ്, ഈശ്വര വിശ്വാസം തകര്‍ക്കും എന്നു നേരെ പറയാന്‍ അവര്‍ തയാറാകണം. ആചാരവും അനാചാരവും ദുരാചാരവും തിരിച്ചറിയാത്തവരാണ് നവോത്ഥാനത്തെക്കുറിച്ച് പറയുന്നത്. അവര്‍ എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരണ്ട. മന്നവും ആര്‍. ശങ്കറുമാണ് ദേവസ്വം ബോര്‍ഡിനെ ആദ്യം നയിച്ചത്. അന്നും ഈ ആചാരം ഉണ്ടായിരുന്നു. 

സമദൂരത്തെക്കുറിച്ച് പറയാന്‍ കോടിയേരിക്കും കാനത്തിനും പിള്ളയ്‌ക്കും എന്ത് യോഗ്യതയാണുള്ളത്. സ്വന്തം ആവശ്യങ്ങള്‍ക്ക് സൗകര്യപൂര്‍വം ഇവിടെ വന്നുപോയവരാണവര്‍. എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്ന് മറ്റേ ദൂരത്തേക്ക് പോയത് ഞാനാണോ പിള്ളയാണോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. അംഗങ്ങള്‍ക്ക് രാഷ്ടീയമാകാം. എന്നാല്‍ സംഘടനയ്‌ക്കുള്ളില്‍ രാഷ്ടീയം കലര്‍ത്താന്‍ നോക്കേണ്ട. 

സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. പി.എന്‍ .നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനായി. ട്രഷറര്‍ ഡോ. എം. ശശികുമാര്‍, രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.