കാസര്‍ഗോഡ്: കാസര്‍കോട്ട് ബേക്കലില്‍ എഎസ്ഐക്ക് വെട്ടേറ്റു. ബേക്കല്‍ എഎസ്ഐ ജയരാജനാണ് വെട്ടേറ്റത്.
പുതുവത്സര ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് എഎസ്ഐക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.