Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിഷേലിനും മറ്റും 431 കോടി നല്‍കിയതിന്റെ രേഖകള്‍ സിബിഐക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2019, 09:25 am IST
in India

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സിബിഐ പിടിയിലായ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനും മറ്റ് ഇടനിലക്കാര്‍ക്കുമായി 431 കോടി രൂപ ലഭിച്ചതിന്റെ രേഖകള്‍ സിബിഐ കണ്ടെടുത്തു. അഗസ്ത കമ്പനിയാണ് ഇടനിലക്കാര്‍ക്ക് ഇത്രയധികം തുക കൈക്കൂലിയായി നല്‍കിയത്. യുപിഎ സര്‍ക്കാരിലെ പ്രധാനികള്‍ക്കും പ്രതിരോധവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ്  ഈ തുക മിഷേലിനും മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാസ്ച്ചിനും നല്‍കിയതെന്നാണ് വിവരം. 

2011 മെയ് 8ന് ദുബായില്‍ വെച്ചാണ് കരാര്‍ സംബന്ധിച്ച അന്തിമ ധാരണ ഇടനിലക്കാര്‍ക്കിടയില്‍ ഉണ്ടാകുന്നത്. ക്രിസ്റ്റിയന്‍ മിഷേലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗൈഡോ ഹാസ്ച്ചും കാര്‍ലോ ഗെറോസോയും ത്യാഗി സഹോദരങ്ങളും അടങ്ങുന്ന മറ്റൊരു സംഘവുമാണ് ദുബായില്‍ കരാര്‍ സംബന്ധിച്ച ധാരണയിലെത്തുന്നത്. ത്യാഗി സഹോദരങ്ങള്‍ക്കൊപ്പം മിഷേലിന്റെ ഡയറിയില്‍ ഫാമിലി എന്ന് രേഖപ്പെടുത്തിയ ആളുകളും ചര്‍ച്ചയിലുണ്ടായിരുന്നു. സോണിയാഗാന്ധിയുടെ കുടുംബത്തെയാണ് ഫാമിലി എന്ന പേരില്‍ മിഷേല്‍ വിശേഷിപ്പിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 

ദുബായ് യോഗത്തിന് മുമ്പ് മിഷേല്‍ വാഗ്ദാനം ചെയ്തത് 42 മില്യണ്‍ യൂറോ മിഷേലിനും 30 മില്യണ്‍ യൂറോ ഹാസ്ച്ചിനും ത്യാഗി സഹോദരങ്ങള്‍ക്കും ഫാമിലിക്കുമായായിരുന്നു. എന്നാല്‍ ഇതിലെ അതൃപ്തി ഫാമിലി വ്യക്തമാക്കിയതോടെ 30 മില്യണായി മിഷേലിനും 28 മില്യണായി ഫാമിലിക്കും നീക്കിവെയ്‌ക്കാന്‍ ധാരണയിലെത്തുകയായിരുന്നു. 22 മില്യണ്‍ യൂറോ ഫാമിലിക്ക് ലഭിച്ചെന്നതിന്റെയും 32 മില്യണ്‍ യൂറോ മറ്റു ടീമിന് ലഭിച്ചതിന്റെയും രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ കോഴപ്പണം ഉപയോഗിച്ചാണ് കേസിലെ പ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഹരിയാനയില്‍ ഒന്നരക്കോടി രൂപ മുടക്കി 19 ഏക്കര്‍ സ്ഥലം വാങ്ങിയതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബന്ധുവിന്റെ കമ്പനിയില്‍ 1.75 കോടി രൂപ ത്യാഗി നിക്ഷേപിച്ചതും കണ്ടെത്തിയിട്ടുണ്ട്. 10.5 മില്യണ്‍ യൂറോയാണ് ത്യാഗിക്കും സഹോദരങ്ങള്‍ക്കുമായി അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനി നല്‍കിയത്. 3,700 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ 431 കോടി രൂപയാണ് ഇന്ത്യയിലെ രാഷ്‌ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കുമായി വിദേശ കമ്പനി കൈക്കൂലി നല്‍കിയത്. കേസിലെ പ്രധാന പ്രതിയായ പ്രതിരോധ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞതോടെ കേസന്വേഷണത്തിന്റെ ഗതി മാറുകയാണ്. സോണിയാഗാന്ധിയിലേക്കും കുടുംബത്തിലേക്കും ഹെലികോപ്റ്റര്‍ അഴിമതിയുടെ പങ്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മിഷേലിന്റെ ഓരോ വെളിപ്പെടുത്തലും കോണ്‍ഗ്രസിന് വലിയ തലവേദനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.