Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടപ്പെട്ടത് നന്മയുള്ള കമ്മ്യൂണിസ്റ്റുകാരനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2018, 09:02 pm IST
in Kerala

നേരത്തെ പരസ്പരം അറിയാമായിരുന്നെങ്കിലും സൈമണ്‍ ബ്രിട്ടോയുമായി നേരിട്ട് ഇടപഴകാന്‍ അവസരമുണ്ടായത് ഈയടുത്താണ്. സംഘ പ്രസ്ഥാനമായ സക്ഷമ (ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന) ഇക്കഴിഞ്ഞ ഡിസ.1 ന് എറണാകുളം ഭാസ്‌ക്കരിയത്തില്‍ സംഘടിപ്പിച്ച കടുംബ സംഗമത്തില്‍ അതിഥിയായി വന്നെത്തുകയും സക്ഷമയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം.

 CMP നേതാവ് സി.പി.ജോണ്‍ വഴിയാണ് ബ്രിട്ടോയെ പരിചയപ്പെട്ടത്. SFI യില്‍ അവര്‍ സമകാലീനരായിരുന്നു. മാര്‍ക്‌സിസ്റ്റ് അക്രമത്തിന് വിധേയനായതിനു ശേഷം ഞാന്‍ എറണാകുളം പ്രാന്ത കാര്യാലയത്തില്‍ കഴിയുന്നതിനിടയിലൊരു ദിവസം CP ജോണ്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നാണ് സൈമണ്‍ ബ്രിട്ടോയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തത്. മന:സാക്ഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു ബ്രിട്ടോ. 

സക്ഷമയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശി പ്രദീപ് ജി യുമായുള്ള അടുപ്പമാണ് ബ്രിട്ടോയെ സക്ഷമയുടെ അഭ്യുദയകാംക്ഷിയാക്കിയത്. അന്ന് പരിപാടിക്കു വന്ന ബ്രിട്ടോ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വവും ശക്തിയും ആവേശപൂര്‍വം അവിടെ അവതരിപ്പിച്ചു. ഉത്തര ഭാരതത്തിലെ യാത്രയ്‌ക്കിടയില്‍ ഗ്രാമവാസികളില്‍ നിന്ന് തനിക്ക് ലഭിച്ച സഹാനുഭൂതിയും സ്‌നേഹവും പരിഗണനയും   വികാരവായ്‌പോടെ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു. 

ഭാരതത്തെ അറിയണമെങ്കില്‍ കേരളത്തിനു വെളിയില്‍ യാത്ര ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവെ ഉത്തര ഭാരതത്തിലെ ജനങ്ങളെക്കുറിച്ച് അവജ്ഞയോടെ മാത്രം സംസാരിക്കുന്ന ഇജങ നേതാക്കളില്‍ നിന്ന് എത്ര വ്യത്യസ്തനാണ് ബ്രിട്ടോ എന്ന് കൗതുകപൂര്‍വം ചിന്തിച്ചു. 

ശരീരത്തിന്റെ പകുതി ഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് ബ്രിട്ടോ കാഴ്ചവെച്ചത്. മഹാരാജാസ് കോളജിലെ SFl നേതാവായിരുന്ന അഭിമന്യുവിനെ ഇസ്ലാമിക ഭീകരര്‍ വധിച്ച സംഭവത്തില്‍ പോലീസും CPM നേതൃത്വവും അനുവര്‍ത്തിക്കുന്ന നിസ്സംഗതയില്‍ അദ്ദേഹം ഖിന്നനായിരുന്നു.

 ഒരു പക്ഷെ, ബ്രിട്ടോ പങ്കെടുത്ത ഒടുവിലത്തെ പരിപാടിയായിരിക്കും സക്ഷമയുടേത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് സക്ഷമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ മതിപ്പോടെ അഭിപ്രായം പറയുകയും വിജയം നേരുകയും ചെയ്തു.

തൃശൂരിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹമുള്ളത്. ശാരീരിക വൈഷമ്യം കാരണം നേരിട്ടു ചെന്ന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത മനസ്സാക്ഷിക്കുത്തുണ്ട്. ഒരു പാട് വേദനയോടെ നല്ല ഹൃദയമുള്ള ആ മനുഷ്യന് യാത്രാമൊഴി….. അന്ത്യപ്രണാമം പ്രിയ സോദരാ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.