Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2018, 04:54 am IST
inIndia

ന്യൂദല്‍ഹി: പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ലോക്‌സഭയില്‍ പാസാക്കിയെടുത്ത മുത്തലാഖ് ബില്ലുമായി സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍. ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുണ്ടെന്നും ബില്ല് പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ലോക്‌സഭയില്‍ 245 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇറങ്ങിപ്പോയി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥഥിയെ ജയിപ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. സഭയില്‍ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

ശിവസേന ഉള്‍പ്പെടെ എന്‍ഡിഎയിലെ മുഴുവന്‍ കക്ഷികളും ബില്ലിനെ പിന്തുണയ്‌ക്കും. എന്നാല്‍, സര്‍ക്കാരിന് വിഷയാധിഷ്ഠിത പിന്തുണ നല്‍കിയിരുന്ന എഐഎഡിഎംകെ ബില്ലിനെ എതിര്‍ത്ത് ലോക്‌സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ഇവര്‍ രാജ്യസഭയിലും എതിര്‍പ്പ് തുടരുമെന്നാണ് വിവരം. 2017 ഡിസംബറില്‍ ലോക്‌സഭ മുത്തലാഖ് ബില്‍ പാസാക്കിയെങ്കിലും  രാജ്യസഭയില്‍ വലിയ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിന് പകരമായുള്ള പുതിയ ബില്ലാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. രാജ്യസഭയില്‍ ഒരു വര്‍ഷമായി കിടക്കുന്ന മുത്തലാഖ് ബില്‍ പിന്‍വലിക്കാതെയാകും പുതിയ ബില്‍ അവതരിപ്പിക്കുക. പഴയ ബില്‍ പിന്‍വലിക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയാല്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ഈ നീക്കം. 

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെ എതിര്‍ക്കുന്ന മുത്തലാഖ് ബില്ലില്‍ യാഥാസ്ഥിതിക വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മുത്തലാഖ് തുടരണമെന്ന നിലപാടാണ് വ്യക്തിനിയമ ബോര്‍ഡിനുള്ളത്. മുസ്ലിം വര്‍ഗീയ നേതാവായ അസദുദ്ദീന്‍ ഒവൈസിയുടെ ഭാഷയിലാണ് കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെതിരെ സംസാരിക്കുന്നത്. അതേസമയം, അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇരകളായ മുസ്ലിം സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. സര്‍ക്കാര്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്തു. നിരവധി ഇടങ്ങളില്‍ മുസ്ലിം വനിതകള്‍ മോദിക്ക് അഭിവാദ്യമര്‍പ്പിച്ച് ആഘോഷം സംഘടിപ്പിച്ചിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷം ബില്ല് തടസ്സപ്പെടുത്തിയാലും രാഷ്‌ട്രീയ ആയുധമാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.