Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് പിന്നാലെ സഖ്യത്തിനായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 07:35 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തെ പരസ്യമായി തള്ളിപ്പറയുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ സിപിഎമ്മില്‍ തീരുമാനം. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ബിഹാര്‍, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാനാണ് നീക്കം. ബംഗാളില്‍ പരസ്യമായി സഖ്യമുണ്ടാക്കാതെ ഏതാനും മണ്ഡലങ്ങളില്‍ രഹസ്യധാരണക്കാണ് ശ്രമം. കോണ്‍ഗ്രസുമായി രാഷ്‌ട്രീയ സഖ്യം പാടില്ലെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയം തള്ളിയാണ് പുതിയ നീക്കം. ബംഗാളിലടക്കം കോണ്‍ഗ്രസ്സിന് താല്‍പര്യമില്ലെങ്കിലും സഖ്യത്തിനായി പുറകെ നടക്കുകയാണ് സിപിഎം. 

തമിഴ്‌നാട്ടില്‍ ഡിഎംകെ, ബിഹാറില്‍ ആര്‍ജെഡി, മഹാരാഷ്‌ട്രയില്‍ എന്‍സിപി, ആന്ധ്രയിലും തെലങ്കാനയിലും ടിഡിപി എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പമുള്ളത്. ഈ സഖ്യത്തില്‍ കടന്നുകൂടാനാണ് സിപിഎമ്മിന്റെ നീക്കം. 

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. എങ്കിലും കോണ്‍ഗ്രസ് പിന്തുണയില്ലാതെ മത്സരിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ പോലുമാവില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി. 

തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനാണ് ബംഗാള്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് താല്‍പര്യം. സിപിഎമ്മിനെ കൂടെക്കൂട്ടുന്നതില്‍ രാഷ്‌ട്രീയ നേട്ടമില്ലെന്നും ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിനെതിരെ മൂന്നാം മുന്നണിയുമായി മുന്നോട്ടുപോകുന്ന സാഹചര്യം സിപിഎമ്മിന് പ്രതീക്ഷ പകരുന്നുണ്ട്.

ത്രിപുരയും ബംഗാളുമില്ല; ആശങ്കയില്‍ കേന്ദ്ര നേതൃത്വം

ഒന്‍പത് സീറ്റാണ് ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. ഇതില്‍ രണ്ട് വീതം ത്രിപുരയും ബംഗാളുമാണ് നല്‍കിയത്. ഇത്തവണ രണ്ടിടത്തും പ്രതീക്ഷ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ത്രിപുരയിലെ സീറ്റുകള്‍ ബിജെപി പിടിക്കുമെന്ന് സര്‍വ്വെ വന്നുകഴിഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കേരളത്തില്‍നിന്നും കഴിഞ്ഞ തവണ ലഭിച്ച അഞ്ച് സീറ്റിലും കുറവുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. കേരളത്തിന് പുറത്ത് ഒരു സീറ്റെങ്കിലും ലഭിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഔദാര്യം ആവശ്യമാണ്. ഇത് ഒപ്പിച്ചെടുക്കാനുള്ള നീക്കമാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് ജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ രഹസ്യധാരണയാകാമെന്ന ഫോര്‍മുലയും സിപിഎം മുന്നോട്ടുവെക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.