Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതിലിന്റെ മറവില്‍ ശബരിമലയിലെ നടപടികള്‍ നിര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 07:00 am IST
inKerala

കൊച്ചി: ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ  എല്ലാ നീക്കങ്ങളും നിര്‍ത്തിവെക്കാന്‍ സിപിഎം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതോടെ  മതിലിനെ മറയാക്കി മുഴുവന്‍  നടപടികളും നിര്‍ത്താന്‍ സര്‍ക്കാരും ആലോചിക്കുന്നു.

ശബരിമല വിരുദ്ധ നീക്കങ്ങള്‍ ഹിന്ദുഐക്യത്തിന് സഹായകമായെന്നും അപകടകരമായ രീതിയില്‍ മാവോയിസ്റ്റുകള്‍  ശക്തിപ്പെടാന്‍ ഇടയാക്കിയെന്നുമാണ് സിപിഎം വിലയിരുത്തല്‍. 

 ശബരിമലയിലെ  നടപടികളെ  മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ചയായി കുറ്റപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും ധൈര്യം പോരാ. എന്നാല്‍, താഴേത്തട്ടില്‍നിന്നുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഗൗരവമായെടുത്തിട്ടുണ്ട്. 

ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ പുതിയ വിവരമനുസരിച്ച്, ശബരിമല വിഷയം ഏറ്റവും അധികം സഹായിച്ചത് മാവോയിസ്റ്റുകളെയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പോലും മാവോയിസ്റ്റുകള്‍ കേരളത്തിലെത്തി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ശബരിമലയില്‍, കോടതിവിധി പ്രകാരം മല ചവിട്ടാന്‍ എത്തിയവരില്‍ ഭൂരിഭാഗത്തിനും മാവോയിസ്റ്റ്-അതിതീവ്ര ഇടതുപക്ഷ രാഷ്‌ട്രീയ ബന്ധം ഉണ്ടായിരുന്നു. 

ഇടത് സര്‍ക്കാര്‍ ഇത്രയും സാഹസം കാട്ടി, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും നേട്ടം മറ്റു ചിലര്‍ കൊണ്ടുപോയെന്നാണ് വിമര്‍ശനങ്ങള്‍.

മകരവിളക്ക് കാലത്തും സര്‍ക്കാര്‍ പിടിവാശി കാട്ടിയാല്‍ അവസരം മുതലാക്കാന്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ദുസ്സാഹസം കാട്ടിയേക്കാമെന്നുവരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. യുവതികള്‍ കയറുന്നതോ അവരെ ചെറുക്കുന്നതോ അല്ല, അടുത്ത ഘട്ടത്തില്‍ പ്രശ്‌നം ‘ദുസ്സാഹസം നടത്താനിടയുള്ള മാവോയിസ്റ്റുകളാണ്’ എന്നാണ് വിലയിരുത്തല്‍. 

വനിതാ മതിലിലും ഈ കുഴപ്പക്കാരുടെ ഇടപെടല്‍ ഉണ്ടാകാമെന്ന് പോലീസ് ആശങ്കപ്പെടുന്നു. ശബരിമലയില്‍ പോലീസ് സന്നാഹം കൂട്ടുക, അതേസമയം യുവതികളെ പമ്പയ്‌ക്കപ്പുറം കടത്താതിരിക്കുക, മതിലിന്റെ വിജയം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ശബരിമല നിലപാടിലെ വിജയമായി പ്രചരിപ്പിക്കുക എന്നതാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ തന്ത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.