Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോദി@2018

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 02:29 am IST
inVaradyam

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി നിലനിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-നോട് വിടപറയുന്നത്. 2019 മോദിക്ക് തെരഞ്ഞെടുപ്പു വര്‍ഷമാണ്. അഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന ദിവസങ്ങളാണ് വരാന്‍പോകുന്നത്. മോദിതന്നെയാകും രാജ്യത്തെ നയിക്കുകയെന്ന് വ്യക്തമാക്കുകയാണ് വിവിധ സര്‍വ്വേകള്‍.

സിഎസ്ഡിഎസ്സ്(സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ്) നടത്തിയ സര്‍വ്വേ പ്രകാരം 34 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യാ ടുഡെ നടത്തിയ സര്‍വ്വെയില്‍ രാജ്യം കണ്ടതില്‍വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമില്ല. 26 ശതമാനം വോട്ട് നേടി മോദിതന്നെയാണ് മുന്നിലെത്തിയത്. രണ്ടാമതായ ഇന്ദിരാ ഗാന്ധിയെ 20 ശതമാനം പേരാണ് പിന്തുണച്ചത്. വാജ്‌പേയ് മൂന്നാമതെത്തിയപ്പോള്‍ നെഹ്‌റു നാലാമതായി. നൂറ് ശതമാനം ആത്മവിശ്വാസത്തോടെ മോദിക്ക് തെരഞ്ഞെടുപ്പിനെ നേരിടാം!

”2018നെ എങ്ങനെ വിലയിരുത്തുന്നു?” വീഡിയോ കോണ്‍ഫറന്‍സിലൂടെ ചെന്നൈയിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി സംവദിക്കവെ ഒരാള്‍ മോദിയോട് ചോദിച്ചു. ഇതൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യമല്ല, പത്രപ്രവര്‍ത്തകന്റേതാണ് എന്ന് ചിരിച്ചുകൊണ്ട് പ്രതികരിച്ച മോദി ഇന്ത്യയെ സംബന്ധിച്ച് ‘മഹത്തായ വര്‍ഷ’മെന്നാണ് മറുപടി നല്‍കിയത്. ‘ആയുഷ്മാന്‍ ഭാരത്’ അഥവാ ‘മോദി കെയര്‍’ എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ 2018-ല്‍ ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സമ്മാനം.

രാജ്യത്തെ അന്‍പത് കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെതന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. 50 കോടിയാളുകള്‍ക്കാണ് പ്രയോജനം ലഭിക്കുക. നഗര-ഗ്രാമ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയില്‍ വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കവര്‍. സെപ്തംബര്‍ 25 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങി. 

സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണെങ്കിലും മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാനായതാണ് മോദി പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് വിലയിരുത്തി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉപേക്ഷിച്ച വനവാസി മേഖലകളിലടക്കം മോദി സര്‍ക്കാര്‍ വെളിച്ചം വിതറി. 1000 ദിവസത്തിനുള്ളില്‍ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് 2015-ല്‍ മോദി പ്രഖ്യാപിച്ചിരുന്നു. 2018 എപ്രിലില്‍ മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമത്തിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. 

സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം നെഹ്‌റു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മറ്റ് നേതാക്കളുടെ സംഭാവനകള്‍ തമസ്‌കരിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയ വഞ്ചനയ്‌ക്കും മോദി മറുപടി നല്‍കി. കോണ്‍ഗ്രസ് അവഗണിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിനും സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിനും അദ്ദേഹം ഉചിതമായ ആദരവ് നല്‍കി. നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാം വാര്‍ഷികം ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയാണ് പ്രധാനമന്ത്രി ആഘോഷിച്ചത്.

സാധാരണയായി സ്വാതന്ത്ര്യദിനത്തില്‍ മാത്രമാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. സ്വപ്‌ന പദ്ധതിയായ ഏകതാ പ്രതിമയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തില്‍ നര്‍മ്മദയുടെ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി സര്‍ദാര്‍ പട്ടേല്‍ ലോകത്തെ വീക്ഷിക്കുകയാണ്. പതിനായിരങ്ങളാണ് ദിവസവും സ്മാരകം കാണാനെത്തുന്നത്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമായി മോദി. റഫാല്‍ കരാറില്‍ വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ്സിന് സുപ്രീം കോടതിയിലൂടെ അഗ്നിശുദ്ധി വരുത്തി മോദി മറുപടി നല്‍കി. 

തെളിയാതെ വെള്ളിത്തിര

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.