Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആ നായയ്‌ക്ക് എല്ല് ഇഷ്ടപ്പെട്ടു കാണും; മിഷേലിന്റെ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:17 am IST
inIndia

ന്യൂദല്‍ഹി: കോടികളുടെ ക്രമക്കേട് നടന്ന അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം മുറുകി. അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ ഡയറിക്കുറിപ്പുകളുടെ  പൊരുള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ഡയറിയിലെ എപി യെന്ന കുറിപ്പ് സോണിയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ  കോണ്‍ഗ്രസ് ദേശീയ നേതാവ് അഹമ്മദ് പട്ടേലാണെന്നാണ് സൂചന.

 മിഷേല്‍ അയച്ച സന്ദേശത്തിലെ  നായ്, എല്ല് തുടങ്ങിയ പരാമര്‍ശങ്ങള്‍ ആരെപ്പറ്റിയാണെന്ന് കണ്ടെത്താനാണ് ഏജന്‍സികളുടെ ഇപ്പോഴത്തെ ശ്രമം. ഇടപാടിലെ മറ്റ്  ഇടനിലക്കാരായ  ഗൈഡോ ഹാസ്‌ചെക്കിനും  കാര്‍ലോ ജെറോസക്കും അഗസ്തയിലെ ഉദ്യോഗസ്ഥനും ( ഇൗ ഉദ്യോഗസ്ഥന്‍ ലേണാര്‍ഡോയെന്ന് കണ്ടെത്തി)മറ്റും മിഷേല്‍ 2008 ഫെബ്രുവരി എട്ടിനയച്ച  സന്ദേശമാണ് പ്രധാനപ്പെട്ട ഒന്ന്.   വിവിഐപികള്‍ക്കുള്ള കോപ്ടര്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന ബോര്‍ഡിലെ അംഗങ്ങളെ എത്തിക്കുന്ന കാര്യമാണ് അതില്‍. ചീഫ് വിജി. കമ്മീഷണര്‍, പ്രതിരോധ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിവയരെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. മിഷേല്‍ എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പില്‍ ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിരുന്നിനെപ്പറ്റിയാണ് തുടക്കം. 

ഇന്നലത്തെ വിരുന്നിന് നന്ദി. ആ നായയ്‌ക്ക് എല്ല് ഇഷ്ടപ്പെട്ടുകാണുമെന്ന് കരുതുന്നു. എന്നാണ് ആദ്യം കുറിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന ഇന്ത്യക്കാരനെയായിരിക്കാം ഈ വാക്കില്‍ ഉദ്ദേശിക്കുന്നതെന്നാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്‍ും കരുതുന്നത്. നായ എന്നത് ഒരു കോഡായിരിക്കാം, അല്ലെങ്കില്‍ കോഴവാങ്ങിത്തിന്നുന്നവനെ മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിച്ചതായിരിക്കാം.

മുന്‍വ്യോമസേനാ മേധാവി എസ്പി ത്യാഗിയും സഹോദരന്മാരും വഴിയാണ് ഹാസ്‌ചെക്ക് അഗസ്തക്കുവേണ്ടി ചരടുവലിച്ചത്. മിഷേല്‍ രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ ഉദ്യോഗസ്ഥരും വഴിയും. അമേരിക്കന്‍ നിര്‍മ്മിത സികോര്‍സ്‌ക്കി 92 കോപ്ടറുകള്‍ പരിശോധിക്കാന്‍ അമേരിക്കക്ക് പോയ വിലയിരുത്തല്‍ സംഘം ഫെബ്രുവരി 14ന് മടങ്ങിയെത്തുമെന്ന് മിഷേലിന് അറിയാമായിരുന്നുവെന്ന് സിബിഐ കരുതുന്നു.

ചീഫ് വിജലന്‍സ് കമ്മീഷണറെ അഗസ്തക്കനുകൂലമാക്കാന്‍ കഴിയുമെന്ന വിശ്വാസം മിഷേലിനുണ്ടായിരുന്നുവെന്നും കുറിപ്പ് സൂചിപ്പിക്കുന്നു. ഇറ്റാലിയന്‍ കോടതി വിധിയില്‍ 8.4 ദശലക്ഷം യൂറോ കോഴയായി  കൈപ്പറ്റിയവരുടെ പട്ടികയുണ്ട്. അതില്‍ സിവിസിയുടെ പേരുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.