Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരസേനാനികളെ കണ്ടെത്താന്‍ ‘ആപ്പു’മായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:13 am IST
in Kerala

ആലപ്പുഴ: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ട പുന്നപ്ര- വയലാര്‍ സമരത്തിലെ രക്തസാക്ഷികളും സേനാനികളും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ മൊബൈല്‍ ആപ്പുമായി സിപിഎം. സമരം നടന്ന് 72 വര്‍ഷം പിന്നിടുമ്പോഴാണ് സമരസേനാനികളെ തെരഞ്ഞ് സിപിഎം രംഗത്തെത്തുന്നത് എന്നതാണ് വിരോധാഭാസം. 

 സമരസേനാനികളുടെ വിവരശേഖരണത്തിന് വര്‍ഷങ്ങള്‍ മുമ്പ് പാര്‍ട്ടി നിയോഗിച്ച കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കാണ് ഇപ്പോള്‍ വിവരശേഖരണത്തിന് ഇറങ്ങിയിരിക്കുന്നത്. എല്ലാ വര്‍ഷവും തുലാമാസത്തില്‍ ആഘോഷപൂര്‍വം രക്തസാക്ഷി വാരാചാരണം നടത്തി പ്രതിജ്ഞ പുതുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കപടത ഇതോടെ മറനീക്കിയെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇത്രയും കാലം സമരസേനാനികള്‍ ആരെന്നോ, എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ പോലും അറിയാതെ സമരവാരാചരണം നടത്തി അണികളെയും സമരസേനാനികളുടെ കുടുംബങ്ങളെയും സിപിഎം വഞ്ചിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. 

 എഴുപതുകളിലും എണ്‍പതുകളിലും സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകള്‍ മുഴുവന്‍ ശേഖരിച്ച് സ്‌കാന്‍ ചെയ്ത് എടുത്തുകൊണ്ടിരിക്കുകയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. പ്രതിഭാതീരത്തിലെ മെന്റേഴ്‌സും മറ്റുചില സന്നദ്ധപ്രവര്‍ത്തകരും രണ്ടാഴ്ചയായി ഈ പണി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ ഓരോരുത്തരുടെയും വീടുകള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍, രേഖകള്‍, കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയാണ് അടുത്തതായി ചെയ്യുക. 

 വീട്ടുകാരോടും അയല്‍ക്കാരോടും സംസാരിച്ച് ലഘുജീവിത കുറിപ്പ് തയ്യാറാക്കും. ഫോട്ടോകളും രേഖകളും സ്‌കാന്‍ ചെയ്ത് എടുക്കുന്നതിനാണ് പരിപാടി. വിവര ശേഖരണത്തില്‍ സഹായിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ഐസക്ക് വ്യക്തമാക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ കെ. ആര്‍. ഗൗരിയമ്മ പോലും വെളിപ്പെടുത്തിയ വി.എസ്. അച്യുതാനന്ദനും, പാര്‍ട്ടി രേഖകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട യഥാര്‍ഥ സമരസേനാനി കുന്തക്കാരന്‍ പത്രോാസിനെ പോലുള്ളവരും ഇപ്പോള്‍ തയ്യാറാക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുമോ എന്നാണ് ഉയരുന്ന ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.