Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ റിലീസ് ജനുവരി 11ന്; സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:07 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. സിനിമ റിലീസിന് മുമ്പ് പൂര്‍ണ്ണമായും കാണിച്ച് തങ്ങള്‍ക്ക് വിരുദ്ധമായതൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശനത്തിന് സമ്മതിക്കൂ എന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി. ജനുവരി 11നാണ് ഏറെ ശ്രദ്ധ നേടിയ സിനിമ രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്. 

മന്‍മോഹന്‍സിങിനെപ്പറ്റിയുള്ള സിനിമയ്‌ക്ക് പിന്നില്‍ ബിജെപിയുടെ വ്യാജപ്രചാരണ അജണ്ടയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. ബിജെപിയുടെ കളിയാണ് സിനിമയ്‌ക്ക് പുറകിലെന്നാണ് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയയുടെ ആരോപണം. സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സയിദ് സഫര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സിനിമയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ഒരു സിനിമയ്‌ക്ക് ആശംസകള്‍ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് ചോദിച്ചു. ഇത്തരത്തില്‍ സിനിമകള്‍ക്ക് കോണ്‍ഗ്രസ് പ്രോ്ത്സാഹനം നല്‍കാറുണ്ട്, അതിന് ബിജെപിക്ക് മാത്രം സ്വാതന്ത്രമില്ലെന്നാണോ കോണ്‍ഗ്രസ് നിലപാടെന്നും റാത്തോഡ് ചോദിച്ചു. 

സഞ്ജയ് ബാരുവിന്റെ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സിനിമ നിര്‍മ്മിച്ചതെന്ന് മന്‍മോഹന്‍സിങിന്റെ വേഷം ചെയ്ത നടന്‍ അനുപം ഖേര്‍ പറഞ്ഞു. സഞ്ജയ് ബാരുവിന്റെ പുസ്തകം  നാലുവര്‍ഷമായി രംഗത്തുണ്ട്. രാഷ്‌ട്രീയ അടിസ്ഥാനത്തിലുള്ള സിനിമ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കുന്നതില്‍ എന്താണ് തെറ്റ്. സിനിമ കണ്ടുകഴിഞ്ഞാല്‍ നമുക്ക് മന്‍മോഹന്‍സിങിനോട് ഇഷ്ടം വര്‍ദ്ധിക്കും. 35 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ സിനിമയും അതുപോലെ തന്നെ ചെയ്തതാണ്. വിദേശത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ സിനിമകളെടുത്താല്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് വരെ ലഭിക്കും. ലിങ്കണ്‍ അടക്കമുള്ള സിനിമകള്‍ക്ക് ലഭിച്ച അംഗീകാരങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ഏറ്റവും കഷ്ടപ്പെട്ട് ചെയ്ത വേഷങ്ങളിലൊന്നാണ് ആക്‌സിഡന്റര്‍ പ്രൈംമിനിസ്റ്ററിലെ മന്‍മോഹന്‍സിങിന്റെ വേഷമെന്നുറപ്പുണ്ട്, അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.