Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം അയ്യപ്പമയമായ സന്ധ്യ ജനപങ്കാളിത്തം ചരിത്ര വിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2018, 03:04 am IST
in Kerala

കോഴിക്കോട്: വിശ്വാസസംരക്ഷണത്തിനായും ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തിനെതിരായും, തെളിഞ്ഞ അയ്യപ്പജ്യോതി ജനപങ്കാളിത്തത്തില്‍ ചരിത്ര വിസ്മയമായി. 22 ലക്ഷത്തിലധികം പേര്‍ അണിനിരന്ന അയ്യപ്പജ്യോതി യുവതികളടക്കമുള്ള സ്ത്രീ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പ്രചാരണ കോലാഹലങ്ങളും സാമ്പത്തിക ധൂര്‍ത്തുമില്ലാതെ സമൂഹം ഏറ്റെടുത്ത ജനകീയ ജ്യോതിയായി അതു മാറി. 

ഡിസംബര്‍ 12ന് എറണാകുളത്ത് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനത്തിലാണ് അയ്യപ്പജ്യോതി തെളിയിക്കാനുള്ള ഐതിഹാസിക തീരുമാനമെടുത്തത്. നൂറ്റിയിരുപതോളം ഹിന്ദു സാമുദായിക സംഘടനകളുടെ  സംയുക്ത തീരുമാനം നടപ്പിലാകാന്‍ 14 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. ചിട്ടയായ പ്രവര്‍ത്തനവും സാമുദായിക സംഘടനകള്‍, ക്ഷേത്ര കമ്മിറ്റികള്‍, പ്രാദേശിക ഹൈന്ദവ കൂട്ടായ്‌മകള്‍ എന്നിവയുടെ സര്‍വാത്മനാ ഉള്ള പിന്തുണയും ശബരിമല കര്‍മസമിതിക്ക് കരുത്തായി. കേരള പുലയര്‍ മഹാസഭ തുടങ്ങിയ പിന്നാക്ക സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി അയ്യപ്പജ്യോതിയുടെ വിജയത്തിനായി രംഗത്തെത്തി. സമീപകാല കേരള ചരിത്രത്തില്‍ പതിവില്ലാത്ത ഹൈന്ദവ മുന്നേറ്റമാണ് മഹാജ്യോതിയുടെ അത്ഭുതവിജയത്തിന് കാരണമായത്. സിപിഎം ഗ്രാമങ്ങളില്‍ നിന്നടക്കം ജ്യോതിയിലേക്ക് അണിചേരാന്‍ ഭക്തജനങ്ങള്‍ പ്രവഹിക്കുകയായിരുന്നു.

മാര്‍ഗദര്‍ശനം നല്‍കി കേരളത്തിലെ ആധ്യാത്മിക ആചാര്യന്മാരും രംഗത്തിറങ്ങിയതോടെ അയ്യപ്പജ്യോതിയുടെ തയാറെടുപ്പ് ഊര്‍ജിതമായി. എന്‍എസ്എസ് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ആചാരലംഘനത്തിന് കൂട്ടു നില്‍ക്കില്ലെന്ന എസ്എന്‍ഡിപി നേതൃത്വത്തിന്റെ പ്രസ്താവനയും ദിശാസൂചകമായിരുന്നു. 

സര്‍ക്കാരിന്റെ സമ്മര്‍ദവും സിപിഎമ്മിന്റെ പിന്തുണയുമായി വനിതാ മതിലിന് മാസങ്ങള്‍ക്കു മുമ്പേ തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഞൊടിയിടകൊണ്ട് ശബരിമല കര്‍മസമിതി വിസ്മയം സൃഷ്ടിച്ചത്. കേരളത്തിന് പുറത്ത് മഹാരാഷ്‌ട്രയില്‍ 30, ഗുജറാത്തില്‍ 28, കര്‍ണാടകയില്‍ 113, തെലങ്കാനയില്‍ 61, തമിഴ്‌നാട്ടില്‍ 123 കേന്ദ്രങ്ങളിലുമായി ജ്യോതി തെളിഞ്ഞു. 

ദല്‍ഹി, ഗോവ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിന് പുറത്ത് കിട്ടിയ പിന്തുണ കര്‍മസമിതിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഇതോടെയാണ് കര്‍മസമിതി വിപുലപ്പെടുത്തി ദേശീയതലത്തില്‍ രൂപീകരിച്ചത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

News

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.