Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗസ്ത കോഴക്കസിലെ പ്രതി മിഷേലിന് ലണ്ടനില്‍ കൊട്ടാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 02:39 pm IST
in India

ലണ്ടന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന് ലണ്ടനില്‍ ആഡംബര ഭവനങ്ങള്‍. അന്‍പതു ലക്ഷം പൗണ്ടിന്റെ( 44.2 കോടി രൂപ) കൊട്ടാരമാണ് ലണ്ടനിലെ സമ്പന്നര്‍ താമസിക്കുന്ന സ്ഥലത്തുള്ളത്. രൊക്കം പണം നല്‍കി വാങ്ങിയ ഈ കൊട്ടാരത്തിലാണ്  ബ്രിട്ടീഷ് പൗരനായ മിഷേലും ജര്‍മ്മന്‍കാരനായ പിതാവ് വോള്‍ഫ്ഗാങ്ങും  താമസിച്ചിരുന്നത്.

മിഷേലിന്റെ അമ്മ വലേറി ഫൂക്‌സ് താമസിക്കുന്നതും ലണ്ടനിലെ ഹരോഡ്‌സില്‍ നിന്ന് വാരകള്‍ മാത്രം അകലെയുള്ള നൈറ്റ് ബ്രിജിലെ ആഡംബര ഫ്‌ളാറ്റിലാണ്. 2016 ആഗസ്തില്‍ മുഴുവന്‍ പണവും രൊക്കമായി നല്‍കി വാങ്ങിയ ഫ്‌ളാറ്റിന്റെ വില എട്ടു കോടി രൂപ.  80 കളില്‍ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനായിരുന്ന മിഷേലിന്റെ എന്ററാ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ നിന്ന് ഈ ഇടപാടുകള്‍ വഴി സമ്പാദിച്ചത് 20 ലക്ഷം പൗണ്ട്( 17.6 കോടി രൂപ)യാണ്.

ഫൂക്‌സും മിഷേലും ക്വദ എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റികളാണ്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഇൗ സന്നദ്ധ സംഘടനയുടെ പ്രധാനപരിപാടി വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയത്രേ. പക്ഷെ സ്ഥാപനത്തിന്റെ വരുമാനം അടക്കമുള്ള സാമ്പത്തിക കാര്യങ്ങളുടെ കണക്ക് ലണ്ടനിലെ ചാരിറ്റി കമ്മീഷന് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല.കണക്ക് കാണിക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലണ്ടനില്‍ പണക്കാര്‍ താമസിക്കുന്ന മറ്റൊരു സ്ഥലത്തും മിഷേല്‍  31 കോടിക്ക് വീടുവാങ്ങിയിരുന്നു.  ഇപ്പോള്‍ അതിന്റെ വില 97.2 കോടിയാണ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമസേനാ മേധാവി എസ്പി ത്യാഗിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ചില നേതാക്കള്‍ക്കും കോഴ  നല്‍കിയാണ് മിഷേല്‍ 4447 കോടിയുടെ വിവിഐപി കോപ്ടര്‍ ഇടപാട് അഗസ്തക്കുവേണ്ടി നേടിയെടുത്തത്. ഇയാള്‍ 337 കോടി രൂപ കോഴ നല്‍കിയെന്നാണ് സിബിഐ കേസ്. സോണിയ കുടുംബത്തിനും സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിനും വന്‍ തുകകള്‍ കോഴയായി ലഭിച്ചെന്നാണ് ആേരാപണം. പട്ടേലിന്റെ പേര് മിഷേലിന്റെ ഡയറിയില്‍ നിന്ന് ലഭിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.