Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 11:52 am IST
inIndia

ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് ലോക്‌സഭ മാറ്റിവച്ചു. വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതിനാലാണ് ചര്‍ച്ച നീട്ടിയത്. തുടര്‍ന്ന് സപീക്കര്‍ സുമിത്രാ മഹാജന്‍ ബില്‍ പരിഗണിക്കുന്നത് 27 ലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ തടസ്സപ്പെട്ടതിനാല്‍ സര്‍ക്കാര്‍ മുത്തലാഖ് ശിക്ഷാര്‍ഹമാക്കി ഓഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു. ഓഡിനന്‍സിന് പകരമായുള്ള ബില്ലാണ് ഇപ്പോള്‍ വീണ്ടും ലോകസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ബില്‍ ആയതിനാവലാണ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി വെച്ചതെന്ന് സ്പീക്കര്‍ അറിയിച്ചു.

മുത്തലാഖ് നിയമവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കുന്ന ബില്ലില്‍ നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു. ലോക്‌സഭ നേരത്തെ പാസാക്കിയ രാജ്യസഭയില്‍ കെട്ടിക്കിടക്കുന്ന പഴയ മുത്തലാഖ് ബില്ലിനു പകരമാണ് പുതിയ ബില്‍. പഴയ ബില്‍ രാജ്യസഭയില്‍ പാസാകാതെ വന്നതോടെയാണ് സപ്തംബറില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിന് ആറു മാസം കാലാവധിയേയുള്ളു. അതിനകം ബില്‍ കൊണ്ടുവന്ന് നിയമമാക്കണം. ബില്‍ പാസായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കും.

മുത്തലാഖ് വിലക്കി സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വാട്ട്‌സാപ്പ് വഴിവരെ മൊഴിചൊല്ലുന്നുണ്ടെന്ന് ബില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  വിവാഹ മോചനം വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് ബില്ലിനെ എതിര്‍ത്ത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതവുമായ  ശശി തരൂര്‍ പറഞ്ഞു. ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മുത്തലാഖ് പോലെയുള്ള ക്രൂരത അഭിമുഖീകരിക്കുന്ന മുസ്ലിം സ്ത്രീകളെ സഹായിക്കാന്‍ നിയമം അനിവാര്യമാണെന്നും മന്ത്രി മറുപടി നല്‍കി. 

മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്ന ബില്ലില്‍ പ്രതികള്‍ക്ക് ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.  ഭാര്യയുടെ മൊഴികേട്ട ശേഷം ജാമ്യം നല്‍കണോയെന്ന് മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. ഭാര്യക്ക് ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചാല്‍ മാത്രമേ ജാമ്യം നല്‍കാന്‍ കഴിയൂ. ജീവനാംശം എത്ര വേണമെന്നും മജിസ്‌ട്രേറ്റിന് തീരുമാനിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.