Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യാക്കാരന് മോചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 12:36 pm IST
in India

ന്യൂദല്‍ഹി/ ഇസ്ലാമബാദ് : നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയെന്ന കുറ്റത്തില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം  ചൊവ്വാഴ്ച മോചനം. മുംബൈ സ്വദേശിയായ എഞ്ചിനീയര്‍ ഹമീദ് നേഹല്‍ അന്‍സാരിയാണ്(33) ഇത്തരത്തില്‍ ജയിലില്‍ കഴിയേണ്ടി വന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രായത്തിന്റെ അടിയന്തിര ഇടപെടലുകളാണ് അന്‍സാരിയുടെ മോചനത്തിന് വഴിയൊരുക്കിയത്. പാക്കിസ്ഥാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് മോചന വാര്‍ത്തയറിയിച്ചത്.

2012 നവംബറിലാണ് അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ തേടി പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാനിലെത്തിയത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് ഇയാള്‍ സുഹൃത്തിനെ തേടി എത്തിയത്. തുടര്‍ന്ന് രണ്ടുദിവസം ഖാരക്കിലെ ഹോട്ടലില്‍ താമസിച്ച അന്‍സാരിയെ പിന്നീട് ചാരനെന്ന് ആരോപിച്ച് പാക് ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് രഹസ്യ സൈനിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി 2015 ഡിസംബര്‍ 15ന് പാക് കോടതി ആറുവര്‍ഷത്തെ തടവിന് വിധിച്ചു.

ഈ മാസം 11 ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അന്‍സാരിയുടെ അടിയന്തിര മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത്. ആദ്യമായാണ് ഒരിന്ത്യന്‍ പൗരന് ശിക്ഷാ കാലാവധി കഴിഞ്ഞ ഉടനെ തന്നെ മോചനമ സാധ്യ

മാകുന്നത്. എന്നാല്‍ അന്‍സാരി ചാരനാണെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോഴും വിശദീകരണം നല്‍കുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയുമായി എത്തിയ ചാരനാണ് അന്‍സാരിയെന്ന് പാക്കിസ്ഥാന്‍ വക്താവ് മുഹമ്മദ് ഫൈസല്‍ ഇയാളുടെ മോചന വാര്‍ത്തയില്‍ അറിയിച്ചത്. ഇയാളുടെ മോചനത്തിന് 96 തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പാക്കിസ്ഥാന്‍ അധികൃതരുമായി ബന്ധപ്പെട്ടത്. 

്അതിനിടെ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മാനുഷിക പരിഗണന വിട്ടയയ്‌ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിരേഷ് കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള 482 മത്സ്യത്തൊഴിലാളികളും, 49 സാധാരണക്കാരും നിലവില്‍ പാക്കിസ്ഥാന്‍ ജയിലിലുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ 370 മത്സ്യത്തൊഴിലാളികളെ മാത്രമേ പാക്കിസ്ഥാന്‍ സ്ഥീരികരിച്ചിട്ടൊള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.