Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയാനെത്തിയ വിഘടനവാദികളെ പിന്തുണച്ച് ഇമ്രാന്‍ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 12:49 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയാനെത്തിയ വിഘടനവാദികളെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ദിവസം മുന്‍പ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ കല്ലെറിയാനെത്തിയ ആറുപേര്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെ മുതലെടുത്ത് പരാമര്‍ശമുന്നയിച്ച ഇമ്രാന്‍ നിഷ്‌കളങ്കരായ ജനങ്ങളെയാണ് ഇന്ത്യ കൊലപ്പെടുത്തിയതെന്ന് വാദിച്ചു. ചര്‍ച്ച മാത്രമാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗം. അല്ലാതെ പാവപ്പെട്ടവരെ വധിക്കരുത്. ഇതെക്കുറിച്ച് ഐക്യരാഷ്‌ട്ര സംഘടന രക്ഷാ സമിതിയെ അറിയിക്കുമെന്നും, കശ്മീരില്‍ ഹിത പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്നുമാണ് ഇമ്രാന്‍ ട്വിറ്ററില്‍ പറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയായിരുന്നു. ശക്തമായ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ സൈനികനായിരിക്കെ ഭീകര സംഘടനയില്‍ ചേര്‍ന്ന സഹൂര്‍ താക്കറും ഉള്‍പ്പെടുന്നു.

ഏറ്റുമുട്ടലിനിടെ സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ ഉച്ചഭാഷിണി വഴി ആഹ്വാനമുണ്ടായതോടെ ഭീകരര്‍ക്ക് പിന്തുണയുമായി നിരവധി വിഘടന വാദികള്‍ പ്രദേശത്തേക്കെത്തി. തുടര്‍ന്ന് ഇവര്‍ സൈന്യത്തിനു നേരെ കല്ലേറും ആരംഭിച്ചു. വിഘടനവാദികളെ പിരിച്ചു വിടാന്‍ സൈന്യം ഗ്രനേഡുകള്‍ ഉപയോഗിച്ചെങ്കിലും കല്ലേറ് തുടരുകയായിരുന്നു. ഇതിനിടയിലാണ് വെടിവെപ്പില്‍ ആറു പേര്‍ മരിച്ചത്.

ഭീകരര്‍ക്കെതിരായുള്ള സൈനിക നടപടി തടസ്സപ്പെടുത്തി കല്ലേറു നടത്തുന്നവരെ ഭീകരരായിത്തന്നെ കാണേണ്ടി വരുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റുമുട്ടലിനിടെ വിഘടനവാദികള്‍ നടത്തുന്ന കല്ലേറ് സൈനികരുടെ ജീവനു ഭീഷണിയായതിനെ തുടര്‍ന്നാണ് സൈന്യം ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.