Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരിച്ചടിച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 03:43 am IST
in Sports

പെര്‍ത്ത്: പെര്‍ത്തിലെ വേഗപിച്ചില്‍ തുടക്കം മോശമായ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ഓസീസിനെ ആറിന് 277 റണ്‍സിലേക്ക് ഒതുക്കി. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് നായകന്‍ ടിം പെയ്‌നും (16) പാറ്റ് കുമിന്‍സും (11) പുത്താകാതെ നില്‍ക്കുന്നു.

 ഇന്ത്യക്ക് തുടക്കത്തില്‍ പിച്ചിന്റെ ആനുകുല്യം മുതലാക്കാനായില്ല. പേസര്‍മാരായ ഇഷാന്ത് ശര്‍മയേയും ജസ്പ്രീത് ബുംറയേയും ശക്തമായി നേരിട്ട മാര്‍കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50) ഓപ്പണിങ്ങ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 112 റണ്‍സ് നേടി ഓസീസിന് ഉജ്ജ്വല തുടക്കം സമ്മാനിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യന്‍ പേസര്‍മാര്‍ ഭംഗിയായി പന്തെറിഞ്ഞതോടെ ഓസീസിന്റെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. ഇഷാന്ത് ശര്‍മ 35 റണ്‍സിനും ഹനുമ വിഹാരി 53 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു. ജസ്പ്രീത് ബുംറയ്‌ക്കും ഉമേഷ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.

ഓപ്പണര്‍ ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നെത്തിയ ഖ്വാജയെ നിലയുറപ്പിക്കും മുമ്പ് ഉമേഷ് യാദവ് മടക്കിയയച്ചു. ഋഷഭ് പന്ത് ക്യാ്െച്ചടുത്തു. അഞ്ചു റണ്‍സാണ് ഖ്വാജ നേടിയത്. പിന്നീട് വിഹാരി ഓപ്പണര്‍ ഹാരിസിനെ വീഴ്‌ത്തി. 141 പന്ത് നേരിട്ട ഹാരിസ് പത്ത് ഫോറുകളുടെ അകമ്പടിയില്‍ 70 റണ്‍സ് കുടിച്ചു.

ഷോണ്‍ മാര്‍ഷും ശക്തമായി ചെറുത്തുനിന്നു. നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ശര്‍മയുടെ പന്തില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു. ഏഴ് റണ്‍സ് എടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൂപ്പര്‍ ക്യാച്ചിലൂടെ പുറത്താക്കി.

മാര്‍ഷും ട്രാവിസ് ഹെഡും അഞ്ചാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചെടുത്തതോടെ ഓസീസ് സ്‌കോര്‍ ഇരുനൂറ് കടന്നു. 45 റണ്‍സ് എടുത്ത മാര്‍ഷിനെ വിഹാരിയുടെ പന്തില്‍ രഹാനെ പിടികൂടിയതോടെയാണ് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് തകര്‍ന്നത്. നേരത്തെ സ്‌കോര്‍ 24 ല്‍ നില്‍ക്കെ മാര്‍ഷിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈവിട്ടിരുന്നു.

ഉച്ചഭക്ഷണത്തിന് ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 66 റണ്‍സ് എടുത്തു. ലഞ്ചിനുശേഷം ഉമേഷ് യാദവും ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞതോടെ ഓസീസിന് 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ചായസമയത്ത് അവരുടെ സ്‌കോര്‍ മൂന്നിന് 145. അവസാന സെഷനില്‍ ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്്ത്തി.

തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ചപോലെ പന്തെറിയാനായില്ല. ഇഷാന്ത് ശര്‍മയാണ് ആദ്യ പന്തെറിഞ്ഞത്. അറ്റാക്കിങ് ബൗളിങ് കാഴ്ചവയ്‌ക്കാന്‍ ശര്‍മയ്‌ക്ക് കഴിഞ്ഞില്ല.

അതേസമയം ജസ്പ്രീത് ബുംറ ശര്‍മയെക്കാള്‍ വേഗത്തില്‍ പന്തെറിഞ്ഞു. പക്ഷെ വിക്കറ്റ് വീഴ്‌ത്താനായില്ല. ശര്‍മയും ബുംറയും ഏറെ റണ്‍സ് വിട്ടുകൊടുത്തതോടെ ക്യാപ്റ്റന്‍ കോഹ്‌ലി ബൗളിങ്ങില്‍ മാറ്റം വരുത്തി.

പിന്നീട് ഉമേഷ് യാദവും ഷമിയുമാണ് ബൗളിങ്ങ് ഏറ്റെടുത്തത്. ഷമി തകര്‍ത്തെറിഞ്ഞതോടെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടാന്‍ വിഷമിച്ചു. 

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സ്‌പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെയാണ് കളിക്കാനിറങ്ങിയത്.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: എംഎസ് ഹാരിസ് സി രഹാനെ ബി വിഹാരി 70, എജെ ഫിഞ്ച് എല്‍ബിഡബ്‌ളീയു ബി ബുംറ 50, യുടി ഖ്വാജ സി പന്ത് ബി യാദവ് 5, എസ്ഇ മാര്‍ഷ് സി രഹാനെ ബി വിഹാരി 45, പിഎസ്പി ഹാന്‍ഡ്‌സ്‌കോമ്പ് സി കോഹ് ലി ബി ശര്‍മ 7, ടിഎം ഹെഡ് സി മുഹമ്മദ് ഷമി ബി ശര്‍മ 58, ടിഡി പെയ്ന്‍ നോട്ടൗട്ട് 16, പിജെ കുമിന്‍സ് നോട്ടൗട്ട് 11, എക്‌സ്ട്രാസ് 15, ആകെ ആറു വിക്കറ്റിന് 277.

വിക്കറ്റ് വീഴ്ച: 1-112, 2-130, 3-134, 4-148, 5-232, 6-251.

ബൗളിങ്ങ്: ഐ ശര്‍മ 16-7-35-2, ജെജെ ബുംറ 22-8-41-1, യുടി യാദവ് 18-2-68-1, മുഹമ്മദ് ഷമി 19-3-63-0, ജിഎച്ച് വിഹാരി 14-1-53-2. എം വിജയ്് 1-0-10-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.